"ജി.എച്ച്.എസ്. കൂടല്ലൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
15:40, 22 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.കൂടല്ലൂർ/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ജി.എച്ച്.എസ്. കൂടല്ലൂർ/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
സ്കൗട്ട് | വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, സാമൂഹികവും, ആത്മീയവുമായ വളർച്ചയും വികാസവും ലക്ഷ്യം വച്ചു കൊണ്ട് കൂടല്ലൂർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ഷാനിബ ടീച്ചർ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹു. സ്കൗട്ട് ജില്ലാ കമ്മീഷണൻ ശ്രീ. അൻവർ പി. മുഖ്യാതിഥി ആയിരുന്നു. ഡോ. വിമൽ കുമാർ പി.ജി. സ്കൗട്ട് മാസ്റ്ററായ യൂണിറ്റിൽ 22 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. സമയബന്ധിതമായി മീറ്റിംഗുകളും ക്ലാസുകളും ഒക്കെ നടക്കുന്നുണ്ട്. ആദ്യഘട്ടമായി എല്ലാ കുട്ടികളും പ്രവേശ് പരീക്ഷ പാസായി. | ||