Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 420: വരി 420:
![[പ്രമാണം:21060 bodhavalkaranam class.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 bodhavalkaranam class.png|നടുവിൽ|ലഘുചിത്രം]]
|}
|}
=== ഭിന്നശേഷി വിദ്യാർഥികൾക്കായി  E  -  സാക്ഷരത  ക്ലാസ്സ് ===
8/11/24  -  little kites 2022-25  വിദ്യാർത്ഥികൾ രാവിലെ 10to12 മണി വരെ ഭിന്നശേഷി വിദ്യാർഥികൾക്കായിE  - സക്ഷരത ക്ലാസ്സ്‌ IT lab വെച്ച് നടത്തി. 15 IED വിദ്യാർഥികൾ ആണ് ക്ലാസ്സിൽ പങ്കെടുത്തത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ അദ്ധ്യാപിക വിദ്യ ടീച്ചർ  kites അദ്ധ്യാപകർ എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക  k v നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ പെയിന്റിംഗ്, Liber office writter  ൽ ടൈപ്പിങ് എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.
{| class="wikitable"
|+
![[പ്രമാണം:21060 lk ied class1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk ied class2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk ied class3.jpg|നടുവിൽ|ലഘുചിത്രം]]
|-
![[പ്രമാണം:21060 lk ied class4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk ied class5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk ied class6.jpg|നടുവിൽ|ലഘുചിത്രം]]
|}
=== രക്ഷിതാക്കൾക്ക് വേണ്ടി E -സാക്ഷരത ക്ലാസ്സ് ===
=== 8/11/24 ===
ലിറ്റിൽ കൈറ്റ്സ് 24 -25 ബാച്ച് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് വേണ്ടി ഈ സാക്ഷരത ക്ലാസ്സ് നടത്തി പരിപാടിയിൽ അധ്യക്ഷത വഹിച്ചത് എച്ച് എം നിഷ ടീച്ചർ ആയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ നാലു വരെ നടന്ന ക്ലാസ്സിൽ10  രക്ഷിതാക്കൾ പങ്കെടുത്തു. നോട്ടീസ് തയ്യാറാക്കൽ, മലയാളം ടൈപ്പിംഗ്, ഇമെയിൽ അയക്കുക എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.[https://youtube.com/shorts/sVmyBfx5JVc?feature=share click here]
{| class="wikitable"
|+
![[പ്രമാണം:21060 lk parents class1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk parents class2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk parents class3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk parents class4.jpg|നടുവിൽ|ലഘുചിത്രം]]
|}
=== Scout and guides ആലത്തൂർ വാവു മലയിലേയ്ക് hike, നടത്തി ===
9/11/24
സ്കൗട്ട് and ഗൈഡ്സ് അധ്യാപകരാണ് നേതൃത്വം വഹിച്ചത്. 150 വിദ്യാർത്ഥികളുമായി രാവിലെ 10 മണിക്ക് യാത്ര തിരിച്ചു. വാവു മല കയറുകയും തീയില്ലാത്ത വിഭവങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്നേ ദിവസം പോത്തുണ്ടി ഡാം എന്നിവയും വിസിറ്റ് ചെയ്തു. '''പരിപാടി മുഴുവൻ ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ വിദ്യാർത്ഥികൾ  ആണ്.''' ശബ്ദം നൽകിയത് വൈഷ്ണവി. Edit ചെയ്ത video കർണകി  TV channel ൽ സംപ്രേഷണം ചെയ്തു.
ആലത്തൂരിന്റെ ഗ്രാമ പൈതൃകം വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു-[https://youtu.be/gCsfSG76D18 click here]
{| class="wikitable"
|+
![[പ്രമാണം:21060 hike2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 HIKE33.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-HIKE1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 HIKE2.jpg|നടുവിൽ|ലഘുചിത്രം]]
|-
![[പ്രമാണം:21060 hike4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 HIKE5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 HIKE4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 hike1.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ഹെൽത്ത്‌ ചെക് അപ്പ്‌ ===
11/11/24
ഹെൽത്ത്‌ ചെക് അപ്പ്‌ നടത്തി . കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ നിന്ന് വിദ്യാർത്ഥികളുടെ ഹെൽത്ത്‌ issues കണ്ടുപിടിക്കുന്നതിനായി ഒരു screening test നടത്തി
ഇതിലൂടെ കുട്ടികളുടെ ഹെൽത്ത്‌ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060 eye camp1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 eye camp2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 eye camp3.jpg|നടുവിൽ|ലഘുചിത്രം]]
|}
=== സബ് ജില്ലാ കലോത്സവം - വീഡിയോ കവറേജ്  LK- STUDENTS ===
11/11/24 മുതൽ നടന്ന സബ് ജില്ലാ കലോത്സവത്തിൽ വിവിധ പരിപാടികളിൽ ആയി വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടു ദിവസത്തെ വീഡിയോ കവറേജ്  നായി എൽകെ വിദ്യാർഥികൾ ജിഎച്ച്എസ്എസ് മലമ്പുഴയിൽ എത്തി
ജില്ലാ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർ
11/11/24 ന്  നടന്ന സബ് ജില്ല സംസ്കൃതത്തിൽ സംസ്കൃത നാടകത്തിന് വേണ്ട ടെക്നിക്കൽ സപ്പോർട്ട് നൽകിയത് LK വിദ്യാർഥികളാണ് മാത്രമല്ല നാടകം മുഴുവൻ എഡിറ്റ് ചെയ്ത് യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 samskrithothsavam44.jpg|നടുവിൽ|ലഘുചിത്രം|മൃദ്ധഗം -1st വിഘ്‌നേഷ് ]]
![[പ്രമാണം:21060 lk subjilla kalolsavam.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk subjilla kalolsavam1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk subjilla kalolsavam2.jpg|നടുവിൽ|ലഘുചിത്രം]]
|}
=== School innovative Marathon ===
25/11/24 ന് School innovative Marathon ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് participation സർട്ടിഫിക്കറ്റ് വിതരണം അസംബ്ലിയിൽ നടത്തി. 5 team ആണ് idea submmit ചെയ്യ്തിട്ടുള്ളത്.
{| class="wikitable"
|+
![[പ്രമാണം:21060 sim1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sim3.jpg|നടുവിൽ|ലഘുചിത്രം]]
|-
![[പ്രമാണം:21060 sim2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sim4.jpg|നടുവിൽ|ലഘുചിത്രം]]
|}
=== സബ് ജില്ലാ ക്യാമ്പ് -LK ===
30/11/24 ന് ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ലെവൽ ക്യാമ്പിൽ നിന്ന് സെലെക്ഷൻ കിട്ടിയ 8 വിദ്യാർത്ഥികൾ PMG സ്കൂളിൽ വച്ച് നടന്ന സബ്ജില്ല ക്യാമ്പിൽ പങ്കെടുത്തു.Animation, Programming എന്നി വിഭാഗങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ Camp ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ലഭിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060 subjilla camp.jpg|നടുവിൽ|ലഘുചിത്രം]]
|}
== ഡിസംബർ മാസ വാർത്തകൾ ==
=== ജില്ല ലിറ്റിൽ കൈറ്റ്സ് camp ===
10/12/24
സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ പങ്കെടുത്ത 8 വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ തിരഞ്ഞെടുത്ത ശ്രീശാന്തിന് ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.അസംബ്ലിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് നൽകി.
{| class="wikitable"
|+
![[പ്രമാണം:21060 lk digital painting SRISHANTH.S.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 jilla camp.jpg|നടുവിൽ|ലഘുചിത്രം]]
|}
== ജനുവരി മാസ വാർത്തകൾ ==
=== expert class mandala art ===
7/1/25  mandala ആർട്ടിനെ കുറിച്ചും അതെങ്ങനെയാണ് ഡിജിറ്റൽ ആയി ink scapeഎന്ന  സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുക എന്നതിനെ കുറിച്ചുള്ള expert class  anoop  സാറിന്റെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികൾക്കായി നടത്തി
{| class="wikitable"
|+
![[പ്രമാണം:21060 lk mandala art2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk mandala art1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk mandala art.jpg|നടുവിൽ|ലഘുചിത്രം]]
|}
=== റോബോ എക്സ്പോ ===
15/1/25  എൽ കെയുടെ നേതൃത്വത്തിൽ റോബോ എക്സ്പോ ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് അധ്യക്ഷൻ ശ്രീ യു കൈലാസമണി സ്കൂൾ മാനേജർ, H M നിഷ ടീച്ചർ Kite അധ്യാപിക എന്നിവർ ആശംസകൾ പറഞ്ഞു 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത് ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർക്ക് ജില്ലയിൽ നിന്ന്‌ പഠിച്ച  product കൾ expo യിൽ പ്രദർശിപ്പിച്ചു.
BMI ROBO, VOTING ROBO, QUIZ, GHOST ROBOഎന്നിങ്ങനെ വിവിധതരം robo കൾ ശ്രദ്ധയാകർഷിച്ചു യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു കുട്ടികളുടെ രചനകളെ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്തു അതിൽ ഓരോ ചിത്രങ്ങളും lk വിദ്യാർത്ഥികളാണ് ഡിജിറ്റൽ ആയി വരച്ചത് എന്നത് വളരെ ആകർഷകമായി
ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ സബ്ജില്ല ക്യാമ്പ് വരെ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പിടിഎ വക ഉപഹാരങ്ങൾ നൽകി.
{| class="wikitable"
|+
![[പ്രമാണം:21060 roboexpo24-258.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-251.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-252.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-253.jpg|നടുവിൽ|ലഘുചിത്രം]]
|-
![[പ്രമാണം:21060 roboexpo24-2510.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-257.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-259.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 roboexpo24-255.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം ===
ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ്
{| class="wikitable"
|+
!
|}
== ഫെബ്രുവരി മാസ വാർത്തകൾ ==
=== LK - SCORE VERIFICATION ===
10/2/25
2022 -25 ബാച്ചിലെ LK വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്കോർ നൽകുന്നതിനും വേണ്ടി എം ടി സിന്ദു ടീച്ചർ.സ്കൂളിൽ വിസിറ്റ് ചെയ്യുകയും കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 lk evaluation.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk evaluation1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk evaluation2.jpg|നടുവിൽ|ലഘുചിത്രം]]
|}
== മാർച്ച് മാസത്തെ വാർത്തകൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2657114" എന്ന താളിൽനിന്ന് ശേഖരിച്ചത്