Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം == തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയൊരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി.  
== ചരിത്രം == തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി.  
യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്‍. മച്ചിങ്ങല്‍ ബാലന്‍ മാസ്റ്റ്ര്‍ സ്കൂള്‍മാനേജര്‍ ആയി. 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. സ്കൂളിലെ ഭൗതികസൗകര്യങ്ങള്‍ മാറി.   
യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്‍.തുടര്‍ന്ന് മച്ചിങ്ങല്‍ ബാലന്‍മാസ്റ്ററുടെ ഉടമസ്ഥതയില്‍ 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളിലെ ഭൗതികസൗകര്യങ്ങള്‍ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളോടെ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.   
 




152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265597" എന്ന താളിൽനിന്ന് ശേഖരിച്ചത്