Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87: വരി 87:


=='''പുഴ പാഠശാല'''==
=='''പുഴ പാഠശാല'''==
ഭാരതപ്പുഴ ക്ലബ്‌,ദേശീയഹരിതസേന, സ്കൂൾ സോഷ്യൽക്ലബ്, ഫ്രണ്ട്‌സ്ഓഫ് ഭാരതപ്പുഴ എന്നിവയുടെ നേതൃത്വത്തിൽ പുഴപാഠശാല സംഘടിപ്പിച്ചു. കൂടല്ലൂർ പറമ്പത്കടവിൽ വച്ചു നടന്ന പാഠശാല പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുമ്പിടി ഉദ്ഘാടനം ചെയ്തു. പറമ്പത്തുകടവിലെ കടത്തുകാരൻ മജീദ് അവർകളെ കുട്ടികൾ ആദരിച്ചു. പുഴയിലെ മാലിന്യങ്ങളെ കുറിച്ചുള്ള സ്കൂൾ ജീവശാസ്ത്ര അദ്ധ്യാപകൻ വിമൽ മാസ്റ്ററുടെ ബോധവൽക്കരണക്ലാസ്സ്‌, മാലിന്യ പ്രശ്നങ്ങൾ അടുത്തറിയാനുള്ള പുഴ നടത്തം, സ്കൂൾ ചിത്രകല അദ്ധ്യാപകൻ മൃദുൽ മാസ്റ്ററുടെ പ്ലെയിൻ എയർ പെയിന്റിംഗ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷകങ്ങൾ ആയിരുന്നു.പരിപാടിയുടെ മുന്നോടിയായി ഓരോ കുട്ടിയും ഭാരതപ്പുഴയെ അടുത്തറിയാനായി ഭാരതപ്പുഴ ക്വിസും സംഘടിപ്പിച്ചിരുന്നു.
[[പ്രമാണം:Puzhapatasala1.jpg|ലഘുചിത്രം]]
[[പ്രമാണം:Puzhapatasala1.jpg|ലഘുചിത്രം]]
[[പ്രമാണം:Puzhapatasala2.jpg|ലഘുചിത്രം]]
[[പ്രമാണം:Puzhapatasala2.jpg|ലഘുചിത്രം]]
[[പ്രമാണം:Puzhapatasala3.jpg|ലഘുചിത്രം]]
[[പ്രമാണം:Puzhapatasala3.jpg|ലഘുചിത്രം]]
[[പ്രമാണം:Plainairpainting.jpg|ലഘുചിത്രം]]
[[പ്രമാണം:Plainairpainting.jpg|ലഘുചിത്രം]]
ഭാരതപ്പുഴ
[[]]


==''' ഹരിത സഭ '''==
==''' ഹരിത സഭ '''==
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2647637" എന്ന താളിൽനിന്ന് ശേഖരിച്ചത്