"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= അശമന്നൂർ =
= അശമന്നൂർ =
<sub>എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്.  </sub>

= സ്കൂൾ ചരിത്രം =
</sub>യശശ്ശരീരനായ ശ്രീ.എൻ.എസ്.നായരുടെ ആത്മാർപ്പണത്തിന്റെ ഫലമായി ജന്മം കൊണ്ട ഈ സരസ്വതി ക്ഷേത്രം ദശാബ്ദങ്ങളായി തലമുറകൾക്ക് വെള്ളിവെളിച്ചം തൂകി നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ട് പുരോഗതിയുടെ പടവുകൾ താണ്ടി അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇതൊരു പ്രൈമറി സ്കൂളായി 1951 ൽ ആരംഭിച്ചു.ഓടക്കാലി മന്ദാരമന്ദിരത്തിൽ എസ്.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശ്രീ,എസ്.നാരായണൻ നായരുടെ ഭവനമായ മന്ദാരമന്ദിരത്തിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ രണ്ട് വരാന്തകളാണ് ആരംഭകാലത്തെ മുറികളായി ഉപയോഗിച്ചിരുന്നത് എന്ന വസ്തുത അവിസ്മരണീയമാണ്.അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം ഒരു അപ്പർപ്രൈമറി സ്കൂളായും പിന്നീട് ഹൈസ്കൂളായും ഉയർത്തപ്പെട്ടത്. </sub>

''പ്രധാന പൊതുസ്ഥാപനങ്ങൾ''  
''പ്രധാന പൊതുസ്ഥാപനങ്ങൾ''  
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2635347" എന്ന താളിൽനിന്ന് ശേഖരിച്ചത്