Jump to content
സഹായം

"ഗവ. എച്ച്.എസ്. അയ്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == ആമുഖം == 21.7.1958 ല്‍ അയ്യന്‍കാവ് ഗവഃ എല്‍.പി സ്കൂള്‍ ഒരു വാടകകെട്ട…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:Ghs_ayyankavu.JPG]]
== ആമുഖം ==
== ആമുഖം ==
21.7.1958 ല്‍ അയ്യന്‍കാവ് ഗവഃ എല്‍.പി സ്കൂള്‍ ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിര്‍മ്മിച്ച്  അതില്‍ അദ്ധ്യയനം തുടര്‍ന്നു. എറണാകുളം ജില്ലയില്‍, കോതമംഗലം താലൂക്കില്‍, കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കൊച്ചി മധുര ദേശീയപാതയോരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായ സാഹചര്യങ്ങള്‍ കൊണ്ട് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട് . ഓടുമോഞ്ഞകെട്ടിടത്തിലാണ്  അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവര്‍ഷത്തിലാണ് ഹൈസ്കൂളായി ഉയര്‍ത്തി.സ്കൂളിന്റെ സുവര്‍ണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്.  

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2633" എന്ന താളിൽനിന്ന് ശേഖരിച്ചത്