Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 189: വരി 189:


ജില്ലാതലത്തിലേക്ക് അദ്വൈത് ശങ്കർ എ തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാതലത്തിലേക്ക് അദ്വൈത് ശങ്കർ എ തിരഞ്ഞെടുക്കപ്പെട്ടു.
===15. ക്രിസ്തുമസ് ആഘോഷം ===
2024 ഡിസംബർ ഇരുപതാം തീയതി സ്കൂൾ മാനേജർ ശ്രീ കെ.ബി ദിവാകരൻ നായർ അധ്യക്ഷനായ പരിപാടിയിൽ ശ്രീ വി.പി ജോർജുകുട്ടി സാർ(റിട്ട. അദ്ധ്യാപകൻ) ക്രിസ്മസ് സന്ദേശം കുട്ടികൾക്ക് നൽകി.പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ , കൂരോപ്പട മൂന്നാം വാർഡ് മെമ്പർ ശ്രീമതി. മഞ്ജു കൃഷ്ണകുമാർ  എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ  വിവിധ കലാപരിപാടികൾ,കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളുമായുള്ള ഫുഡ് ഫെസ്റ്റ്  എന്നിവ വളരെ ഭംഗിയായി നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു.
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620615" എന്ന താളിൽനിന്ന് ശേഖരിച്ചത്