Jump to content
സഹായം

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 246: വരി 246:
അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.

===3. സബ്ജില്ലാ ശാത്രമേള ===
 
===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം ===
2023 ഡിസംബർ പതിനെട്ടാം തീയതി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, റിസോഴ്സ് അദ്ധ്യാപകനായ സാജൻ സാമുവൽ,സ്പെഷ്യൽ ടീച്ചർ ആയ പാർവതി,അദ്ധ്യാപകരായ ധന്യ മോൾ എസ് , രാജി  റ്റി.എസ് എന്നിവർ നേതൃത്വം നൽകി.
 
===4. സബ്ജില്ലാ ശാത്രമേള ===
ഒക്ടോബർ പതിനേഴാം തീയതി മണർകാട് ഐ.ജെ.ബി.സി സ്കൂളിൽ വെച്ച് നടന്ന പാമ്പാടി സബ് ജില്ലാ ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ അദ്വൈത് ശകർ എ (വെബ്‌പേജ് ഡിസൈനിങ്),ഹരിനാരായണൻ വി  (അനിമേഷൻ),സ്റ്റീവ് കെ സന്തോഷ്(ഡിജിറ്റൽ പെയിന്റിംഗ്) എന്നിവർ പങ്കെടുത്തു.മേളയിൽ സ്കൂൾ ഹൈസ്‌കൂൾ  വിഭാഗത്തിൽ ഒന്നാം സ്ഥാനവും,യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി.സ്വപ്ന ബി നായർ കുട്ടികളെ ട്രോഫി നൽകി അനുമോദിച്ചു.

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620256" എന്ന താളിൽനിന്ന് ശേഖരിച്ചത്