Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
പി.ടി.ഏ. പ്രസിഡണ്ട്= സജി കുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= സജി കുമാർ |
ഗ്രേഡ് =1|
ഗ്രേഡ് =1|
സ്കൂള്‍ ചിത്രം=[[പ്രമാണം:42001 2 എസ്.എന്‍. വി.എച്ച്.എസ്എസ്, ആനാട്.jpg|thumb|എസ്.എന്‍. വി.എച്ച്.എസ്എസ്, ആനാട്]]|
സ്കൂള്‍ ചിത്രം=[[പ്രമാണം:42001 2 എസ്.എന്‍. വി.എച്ച്.എസ്എസ്, ആനാട്.jpg|thumb|'''<center><big>സമഗ്ര പഠനം സമ്പൂർണ വിജയം</big></center>''']]|
}}
}}

വരി 42: വരി 42:
ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രെസിഡെന്റ്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു( എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 6688) ഈ വിദ്യാലയം ആരംഭിച്ചത്.  മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്.  ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ  എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്.  ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ  ശ്രീമാൻ തങ്കപ്പന്  ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി  ആദരിച്ചു.  ശേഷം ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.

ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ <big>1285</big> വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു. എൻപത്തിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ Dr.കെ.ആർ.ഷൈജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശൈല.റ്റി.വി,  പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ സജി കുമാർ എന്നിവരാണ്.
ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1285 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു. എൻപത്തിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ Dr.കെ.ആർ.ഷൈജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശൈല.റ്റി.വി,  പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ സജി കുമാർ എന്നിവരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 64: വരി 64:
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:90%;" | {{#multimaps: 8.63194, 77.007294|zoom=19}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.63194, 77.007294|zoom=19}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങള്‍'''
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആനാട് വരെ 17.9 കി.മീ. ദൂരം ഉണ്ട്. പാലോട്, വിതുര , പൊന്മുടി, തെങ്കാശി, തെന്നൂർ, തുടങ്ങിയ ബസ്സുകൾ ഈ വഴി പോകും. നെടുമങ്ങാട് സ്റ്റാൻഡ് കഴിഞ്ഞു മൂന്നര കി.മീ. (ബസ്സിൽ മിനിമം ചാർജ്) കഴിഞ്ഞാൽ  ആനാട് സ്കൂൾ ജംഗ്ഷൻ എത്തും.
*തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആനാട് വരെ 26 കി.മീ. ദൂരം ഉണ്ട്.
*പാലോട്, വിതുര , പൊന്മുടി, തെങ്കാശി, തെന്നൂർ, തുടങ്ങിയ ബസ്സുകൾ ഈ വഴി പോകും.
*നെടുമങ്ങാട് സ്റ്റാൻഡിൽ നിന്ന് മൂന്നര കിലോമീറ്ററോളം ചെല്ലുമ്പോൾ ആനാട് സ്കൂൾ ജംഗ്ഷൻ എത്തും.
|}
|}
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262024" എന്ന താളിൽനിന്ന് ശേഖരിച്ചത്