"ജി എം എൽ പി എസ് കൊടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് കൊടശ്ശേരി (മൂലരൂപം കാണുക)
22:11, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= കൊടശ്ശേരി | {{prettyurl|G.M.L.P.S. Kodasseri}} | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=കൊടശ്ശേരി | ||
| | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18525 | ||
ചെമ്പ്രശ്ശേരി | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
| | |യുഡൈസ് കോഡ്=32050600302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം=GMLPSKODASSERI | ||
| | |പോസ്റ്റോഫീസ്=ചെമ്പ്രശ്ശേരി | ||
| | |പിൻ കോഡ്=676521 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=gmlpskodsseri@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മഞ്ചേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട് പഞ്ചായത്ത് | ||
| | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പ്രധാന | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
| പി.ടി. | |താലൂക്ക്=ഏറനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=164 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=177 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=341 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹസ്കർ മുക്കട്ട | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഷഹര്ബാന് | |||
|സ്കൂൾ ചിത്രം=18525-school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18525-school logo.jpeg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ | |||
വിദ്യാലയമാണ് കൊടശ്ശേരി ജി. എം. എൽ. പി. സ്കൂള് | |||
1906 -ൽ ഏകാധ്യാപിക വിദ്യാലയമായി കൊടശ്ശേരി ജി. എം. എൽ. പി. സ്കൂൾ. പ്രവർത്തനം ആരംഭിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും പുരോഗതിയുടെ പാതയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
1906 | 1906 ഇൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇൽ 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്‌ട്രിക്‌ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. | ||
== അക്കാദമിക മികവ് == | |||
അക്കാദമിക് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്നു ,പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം ഒഴിവ് സമയങ്ങളിലും ശനി ആഴ്ചകളിലും നടത്തുന്നു(മിന്നാ മിന്നി കൂട്ടം ).CWSN കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു.LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുന്നു | |||
==== .എഴുത്തുകൂട്ടം വായനക്കൂട്ടം ==== | |||
എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷികൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകൂട്ടം വായനക്കൂട്ടം രൂപീകരിച്ച് വിഷയാടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് കെട്ടിടങ്ങളിലായി 1 മുതൽ 4 വരെ 12 ഡിവിഷനുകളും 4 പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. DPI പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഹൈടെക് കെട്ടിടത്തിൽ 8 ക്ലാസ് മുറികൾ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ച് വരുന്നു. ക്ലസ്റ്റർ കെട്ടിട മടക്കം നാല് കെട്ടിടങ്ങളും അടച്ചുറപ്പുള്ളവയാണ്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൊത്തം 16 ടോയ്ലറ്റുകൾ ഉണ്ട് .കെട്ടിടങ്ങളിലേക്ക് റാമ്പ് സൗകര്യം ഉണ്ട്.അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ രണ്ടെണ്ണം ഉണ്ട്..ഉച്ച ഭക്ഷണത്തിനായി പാചക പുരയുണ്ട്..പാചകത്തിനായി ഗ്യാസ് സൗകാര്യം ഉണ്ട്.കുടി വെള്ളത്തിനായി കിണറും ടാപ്പുകളും ഉണ്ട്.വിശാലമായ ഒരു ഗ്രൗണ്സ്കൂളിനുണ്ട് .ലൈബ്രറി,കമ്പ്യൂട്ടർ,ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലേക്കും മൈക്കിന്റെ സ്പീക്കർ സൗകര്യം ഉണ്ട്. | |||
== പാഠ്യേതര | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ | കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ | ||
== | പഞ്ചായത്ത് തല / സബ് ജില്ലാ തല കലാമേളയിൽ നിറ സാനിധ്യം. പഞ്ചായത്ത് തല കലാമേളയിലും സബ്ജില്ലാ തല കലാമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. | ||
വിദ്യാരംഗം | ===ലൈബ്രറി ശാക്തീകരണം(വായന )=== | ||
2016-17 സകൂൾ മികവ് പ്രവർത്തനം ആയി ലൈബ്രറി ശാക്തീകരണത്തെ തിരഞ്ഞെടുത്തു. | |||
മാത്സ് ക്ലബ് , | ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പുസ്തക ശേഖരണം ,വായന കുറിപ്പ്, 'അമ്മ ലൈബ്രറി ,പുസ്തക വിതരണം ,സഞ്ചരിക്കുന്ന ലൈബ്രറി,പിറന്നാൾ പുസ്തകം ,അദ്ധ്യാപക കൂട്ടായിമയിൽ പുസ്തക ശേഖരണം ,ലൈബ്രറി സദര്ശനം ,അഭിമുഖം ,എഴുത്തു കൂട്ടം, വായന കൂട്ടം രൂപീകരണം ,തുറന്ന ലൈബ്രറി,അദ്ധ്യാപക റഫ്രന്സ് ലൈബ്രറി, വായന വസന്ദം ,സർഗോത്സവം ,സ്വനം റേഡിയോ ക്ലബ് ആൻഡ് സൗണ്ട് സിസ്റ്റം .ഒരു ദിനം ഒരു അറിവ് തുടങ്ങിയവ നടപ്പിലാക്കി.വായന സാമഗ്രികൾ കുട്ടികൾക്ക് വിതരണം നടത്തി.മികവുറ്റ വായന കുറിപ്പിന് സമ്മാനം നൽകി . | ||
=== ടാലന്റ് ലാബ് === | |||
കുട്ടികളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരും മറ്റു വിദഗ്ധരുടേയും സഹായത്തോടെ പല മേഖലകളിൽ പരിശീലനം നൽകുന്നു. | |||
മേഖലകൾ | |||
ചിത്രരചന , കഥ രചന, കവിത രചന , ചന്ദനത്തിരി നിർമ്മാണം, ചോക്ക് നിർമ്മാണം, നാടൻ പാട്ട്, കവിതാലാപനം, ഒറിഗാമി, ഫാബ്രിക് പെയ്ന്റിംഗ് ,ബുക്ക് ബൈൻഡിംഗ് . | |||
===വിദ്യാരംഗം === | |||
സ്കൂൾ തല ഉത്ഘാടനം ,ക്ലാസ് തല ശില്പശാല ,സ്കൂൾ തല ശില്പശാല | |||
===ആരോഗ്യ പരിപാലനം === | |||
ഡ്രൈ ഡേ ,ചെക്ക് ലിസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ,ശുചിത്വ പോസ്റ്റർ,ആരോഗ്യ ബോധവത്കരണ ക്ലാസ് ,സർവ്വേ /പ്രൊജക്റ്റ് മുതലായ പ്രവർത്തങ്ങൾ ചെയ്തു . | |||
===ഫീൽഡ് ട്രിപ്പ് === | |||
ഫീൽഡ് ട്രിപ്പ് | |||
ഖാദി നിർമാണ കേന്ദ്രം സന്ദർശനം ,ലൈബ്രറി സന്ദർശനം ,കോഴിക്കോട് ഭാഗത്തേക്ക് പഠന യാത്ര തുടഗിയവ നടന്നു. | |||
== ക്ലബുകൾ == | |||
===സയൻസ് ക്ലബ്=== | |||
ശാസ്ത്ര പരീക്ഷണ ശില്പശാല സ്കൂൾ തലത്തിൽ നടന്നു . | |||
===മാത്സ് ക്ലബ്=== | |||
പസില്സ് ,ഗണിത കേളികൾ തുടഗിയവ നടത്തി . | |||
=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു | |||
=== .അലിഫ് അറബിക് ക്ലബ്ബ് === | |||
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
===ഹരിത ക്ലബ് === | |||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. | |||
===ഹെൽത്ത് ക്ലബ്=== | |||
ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു . | |||
===കല കായിക ക്ലബ് === | |||
സ്കൂൾ മേള ,പഞ്ചായത്ത് മേള ,സബ് ജില്ലാ മേള ഇവയിൽ പങ്കാളിത്തം ,സ്കൂളിൽ നൃത്ത പരിശീലനം നടക്കുന്നു. സ്കൂൾ തല കായിക മേള,സബ് ജില്ലാ കായിക മേള തുടങ്ങിയവയിൽ പങ്കാളിത്തം. | |||
==മുൻ സാരഥികൾ== | |||
. വാസു മാസ്റ്റർ | |||
. കെ.ജി കുമാരി ടീച്ചർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
നിലംബൂർ പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.പാണ്ടിക്കാട് ടൗണിൽ നിന്നെ 3km ദുരം ആണ് ഉള്ളത്. | നിലംബൂർ പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.പാണ്ടിക്കാട് ടൗണിൽ നിന്നെ 3km ദുരം ആണ് ഉള്ളത്. | ||
{{#multimaps:11.123676, 76.233391|width=800px|zoom=16}} |