"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:08, 19 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 21: | വരി 21: | ||
=ഒളിംമ്പിക്സ് 2024= | =ഒളിംമ്പിക്സ് 2024= | ||
കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല... | കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല... | ||
=സ്വതന്ത്ര്യ ദിനാഘോഷം= | |||
2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം വലിയ ആഘോഷങ്ങളില്ലാതെ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. സ്വാതന്ത്ര്യ സമരത്തിലെ ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാര മത്സരവും ദേശഭക്തിഗാനമത്സരവും നടത്തി. തുടർന്ന് പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു. | |||
[[പ്രമാണം:15019-school election.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019-school election.JPG|ലഘുചിത്രം|വലത്ത്]] | ||