"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ എൽ പി എസ് വെള്ളനാട് (മൂലരൂപം കാണുക)
21:07, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്. | ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്. | ||
ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍ | ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍ | ||
ആദ്യ വിദ്യാര്‍ത്ഥി : നിലവിലുള്ള അഡ്മിഷന്‍ രജിസ്റ്ററില്‍ കാണുന്നത് 1. കൃഷ്ണന്‍ നായര്‍. വി., തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്. | ആദ്യ വിദ്യാര്‍ത്ഥി : നിലവിലുള്ള അഡ്മിഷന്‍ രജിസ്റ്ററില്‍ കാണുന്നത് 1. കൃഷ്ണന്‍ നായര്‍. വി., | ||
തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്. | |||
== | == |