"ബീച്ച് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബീച്ച് എൽ പി എസ് പുന്നപ്ര (മൂലരൂപം കാണുക)
20:38, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(അടിസ്ഥാന വിവരങ്ങള്‍) |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം | == ചരിത്രം : ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയില്‍ എയ്ഡഡ മേഖലയില്‍ അഖിലകേരള ധീവര സഭ നമ്പര്‍-51-ന്റെ നേതൃത്വത്തില്‍ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കള്‍ കടലോരത്തെ | ||
ചായപ്പീടികയില്‍ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പില്ക്കാലത്ത് ശ്രീ .രാഘവന്, ,ചള്ളിയില്‍ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തില്‍ രാഘവന് വൈദ്യനാശന്‍ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് നല്കി.എ.കെ.ഡി.എസ് നമ്പര്‍-51- ന്റെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോണ്‍ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നല്‍കിയത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |