"വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
20:25, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1975 ജൂണ്‍ 1 ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം | 1975 ജൂണ്‍ 1 ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ | ||
വിദ്യാലയം | വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര്‍ ലൂര്‍ദ് പേരെര വിദ്യാലയത്തിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ല്‍ യുപി സ്കൂളായും 1994-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഈ | മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഈ |