"യു.പി.എസ്സ് മുരുക്കുമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:




സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പഞ്ചായത്തിലെ ധീരയോദ്ധാക്കൾ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഐതിഹാസികമായ ‘കടയ്ക്കൽ വിപ്ളവ’ത്തിലും ആറ്റിങ്ങൽ പ്രക്ഷോഭത്തിലും നിലമേൽ പഞ്ചായത്തിലെ സേനാനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1114 കന്നി 18-ാം തീയതി ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രയാണം തടയാൻ റോഡിനു കുറുകെ മരങ്ങൾ മുറിച്ചിടുകയും കലുങ്കുകൾ തകർക്കുകയും ചെയ്ത് പട്ടാളത്തിന്റെ മുന്നറ്റം ഫലപ്രദമായി തടഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ശിക്ഷിക്കപ്പെട്ടവരിൽ 7 വർഷവും 7 മാസവും ജയിൽ ശിക്ഷയനുഭവിച്ച കമ്പനിമല വിശ്വനാഥൻ നിലമേലിന്റെ അഭിമാനമായി. രാഘവൻ വൈദ്യൻ , രാമൻകുട്ടി, ചായക്കട നാരായണൻ , പരമു മേശിരി, ഈട്ടി ഹനീഫ, കൃഷ്ണൻ മേശിരി, മുതുകുടിയിൽ അബ്ദുൽ ഖരീം, മാമൂട്ടിൽ ഷാഹുൽ ഹമീദ് എന്നിവരും അറിയപ്പെടാത്ത മറ്റനേകം പേരും സ്വാതന്ത്ര്യ സമരത്തിലെ ഈ പഞ്ചായത്തിലെ കണ്ണികളായിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പഞ്ചായത്തിലെ ധീരയോദ്ധാക്കൾ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഐതിഹാസികമായ ‘കടയ്ക്കൽ വിപ്ളവ’ത്തിലും ആറ്റിങ്ങൽ പ്രക്ഷോഭത്തിലും നിലമേൽ പഞ്ചായത്തിലെ സേനാനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1114 കന്നി 18-ാം തീയതി ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രയാണം തടയുന്നതിനായി റോഡിനു കുറുകെ മരങ്ങൾ മുറിച്ചിടുകയും കലുങ്കുകൾ തകർക്കുകയും ചെയ്ത് പട്ടാളത്തിന്റെ മുന്നറ്റം ഫലപ്രദമായി തടഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ശിക്ഷിക്കപ്പെട്ടവരിൽ 7 വർഷവും 7 മാസവും ജയിൽ ശിക്ഷയനുഭവിച്ച കമ്പനിമല വിശ്വനാഥൻ നിലമേലിന്റെ അഭിമാനമായി. രാഘവൻ വൈദ്യൻ , രാമൻകുട്ടി, ചായക്കട നാരായണൻ , പരമു മേശിരി, ഈട്ടി ഹനീഫ, കൃഷ്ണൻ മേശിരി, മുതുകുടിയിൽ അബ്ദുൽ ഖരീം, മാമൂട്ടിൽ ഷാഹുൽ ഹമീദ് എന്നിവരും അറിയപ്പെടാത്ത മറ്റനേകം പേരും സ്വാതന്ത്ര്യ സമരത്തിലെ ഈ പഞ്ചായത്തിലെ കണ്ണികളായിട്ടുണ്ട്.
 
===<u>സാമൂഹിക-സാംസ്ക്കാരിക ചരിത്രം</u>===
===<u>സാമൂഹിക-സാംസ്ക്കാരിക ചരിത്രം</u>===


11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603023" എന്ന താളിൽനിന്ന് ശേഖരിച്ചത്