"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
14:04, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി.ഉറക്കിത്തിനിടയില്‍ തന്റെ നെറ്റിയില്‍ നനവ് അനുഭവപ്പെട്ടപ്പോള്‍ അവള് ഞെട്ടിയുണര്‍ന്നു.അപ്പോള്‍ തന്റെ അമ്മ കരയുന്നതു കണ്ട് മാളുവും കരഞ്ഞുപോയി.മാതൃസ്നേഹത്തിന്റെ വില | കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി.ഉറക്കിത്തിനിടയില്‍ തന്റെ നെറ്റിയില്‍ നനവ് അനുഭവപ്പെട്ടപ്പോള്‍ അവള് ഞെട്ടിയുണര്‍ന്നു.അപ്പോള്‍ തന്റെ അമ്മ കരയുന്നതു കണ്ട് മാളുവും കരഞ്ഞുപോയി.മാതൃസ്നേഹത്തിന്റെ വില | ||
അവള്‍ക്കു മനസ്സിലോയി. | അവള്‍ക്കു മനസ്സിലോയി. | ||
" അമ്മ "(കവിതാ) | |||
നീനു ഗോപകുമാര്‍ | |||
അമ്മയെന് അമ്മയെന് ജീവിതമാണ്, | |||
അമ്മതന്‍ സ്നേഹം നുകരുവാന്‍ | |||
ഞാന്‍ കാത്തിരിക്കുന്നിതാ........., | |||
എന്നമ്മ പൊന്നാണ്,പവിഴമാണ് | |||
എന്‍ ജീവിതത്തിന് മധുരമാണമ്മ. | |||
അമ്മതന്‍ സ്നേഹം കൊതിക്കുന്ന മക്കള്‍ തന്, | |||
മിഴികള്‍ ജ്വലിക്കുന്നിതാ, | |||
മക്കള്‍ തന് ദൈവമാണ് മാതാവ്, | |||
മധുരിക്കും തേനാണ് മാതാവ്. | |||
അമ്മ തന് ശ്വാസമാണ് മക്കള്‍, | |||
മക്കള്‍ തന് ജീവനാണ് അമ്മ. |