"ഫലകം:Ssk17:Homepage/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫലകം:Ssk17:Homepage/ആമുഖം (മൂലരൂപം കാണുക)
13:42, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("ഫലകം:Ssk17:Homepage/ആമുഖം" സംരക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അന...) |
No edit summary |
||
| വരി 1: | വരി 1: | ||
[[Image:KSSK17-logo.jpg|160px|left|]] | [[Image:KSSK17-logo.jpg|160px|left|]] | ||
''' | ''' | ||
57ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം കണ്ണൂരില്‍ | 57ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം കണ്ണൂരില്‍ നടന്നു. പ്രധാന വേദിയായ നിളയില്‍ [പോലീസ് മൈതാനം]നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.ജയരാജന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.2017 ജനുവരി 16 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍ നടന്നത്. | ||
<div style="text-align:right;margin-right:10px;margin-bottom:4px;">'''<small>[[കേരള സ്കൂള്‍ കലോത്സവം|കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ച് കൂടുതൽ...]]</small>'''</div> | <div style="text-align:right;margin-right:10px;margin-bottom:4px;">'''<small>[[കേരള സ്കൂള്‍ കലോത്സവം|കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ച് കൂടുതൽ...]]</small>'''</div> | ||