"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:56, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024→ഹിരോഷിമാ നാഗസാക്കി ദിനം
(ചെ.) (→ഹെൽപ്പിംഗ് ഹാൻഡ്സ്) |
(ചെ.) (→ഹിരോഷിമാ നാഗസാക്കി ദിനം) |
||
വരി 76: | വരി 76: | ||
=== ഹിരോഷിമാ നാഗസാക്കി ദിനം === | === ഹിരോഷിമാ നാഗസാക്കി ദിനം === | ||
ആഗസ്റ്റ് ഒൻപതാം തീയതി ഹിരോഷിമാ , നാഗസാക്കി ക്വിറ്റിന്ത്യാദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ക്വിസ് മത്സരം പോസ്റ്റർ പ്ലക്കാർഡ് രചന മത്സരം മുദ്രാവാക്യ മത്സരം തുടങ്ങിയവ അവയിൽ ചിലതായിരുന്നു. | ആഗസ്റ്റ് ഒൻപതാം തീയതി ഹിരോഷിമാ , നാഗസാക്കി ക്വിറ്റിന്ത്യാദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ക്വിസ് മത്സരം പോസ്റ്റർ പ്ലക്കാർഡ് രചന മത്സരം മുദ്രാവാക്യ മത്സരം തുടങ്ങിയവ അവയിൽ ചിലതായിരുന്നു. | ||
=== കരുത്തും കരുതലും === | |||
ആഗസ്റ്റ് പന്ത്രണ്ടാം തീയതി ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ കൗമാര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നശാ മുക്തഭാരത അഭിയാൻ കോഡിനേറ്റർ ശ്രീ എബ്രഹാമിന്റെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. കൗമാരക്കാരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനൊപ്പം കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധ്യാപകരോടും കൗൺസിലറോടും തുറന്നു പറയാനുള്ള ധൈര്യവും ഈ ക്ലാസ്സിലൂടെ അവർക്ക് ലഭിച്ചു |