"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
 
വരി 69: വരി 69:
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ് ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ.  
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ് ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ.  
==സ്‌കൂളിന്റെ ചരിത്രം==  
==സ്‌കൂളിന്റെ ചരിത്രം==  
ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം|കൂടുതലറിയാം]]
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം|കൂടുതലറിയാം]]


==ഭൗതിക സാഹചര്യം ==
==ഭൗതിക സാഹചര്യം ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2573795" എന്ന താളിൽനിന്ന് ശേഖരിച്ചത്