"Govt. K. V. L. P. S. Thongal Nellimoodu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. K. V. L. P. S. Thongal Nellimoodu (മൂലരൂപം കാണുക)
15:24, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1925 ശ്രീ മനാസ് സാറിന്റെ വക കുടിപള്ളികൂടം ആയാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1936-ല്‍ ശ്രീ ചെല്ലപ്പന് പിള്ള സാര്‍ ഇതിനെ വിലക്ക് വാങ്ങി പ്രധമാധ്യപകനായ് സ്കൂള്‍ നടത്തി പോന്നു. 1947-ല്‍ സര് സി പി രാമസ്വാമിഅയ്യര് ദിവാനായി വന്നപ്പോള്‍ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു. പ്രാരംഭത്തില്‍ ഒന്നുമുതല്‍ അഞ്ച് വരെ ക്ലാസുകള്‍ നടത്തിപോന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമുതല്‍ നാലു വരെ ക്ലാസുകള്‍ നടത്തിവരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |