Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 338: വരി 338:
===2024-25 NAS പ്രതിവാര പരീക്ഷ റിപ്പോർട്ട്.===
===2024-25 NAS പ്രതിവാര പരീക്ഷ റിപ്പോർട്ട്.===
19/08/24, തിങ്കളാഴ്ച നടത്തിയ പ്രതിവാര പരീക്ഷയിൽ ഗവ.എൽ. പി. എസ്, പ്രാക്കുളം  സ്കൂളിൽ മൂന്നാം ക്ലാസിൽ നിന്നും 47 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ എഴുതി. ഏറ്റവും ഉയർന്ന നിലവാരം 86%-2കുട്ടികൾ ആണ്. ബാക്കിയുള്ളത്, 80%-5, കുട്ടികൾ 73%.  5 കുട്ടികൾ, 66%. 7കുട്ടികൾ,60%. 6കുട്ടികൾ ,53%-2പേർ. 50% ത്തിൽ താഴെ എത്തിയവർ 14 പേർ. ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി മെച്ചപ്പെടുത്താൻ  തീരുമാനിച്ചു.

==ജയപാലപ്പണിക്കർ സ്മാരക ബാലചിത്ര രചനാ മത്സരം==
നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും Ananya S Subhash കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും
ഉണ്ടായിരുന്നു.
832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557914" എന്ന താളിൽനിന്ന് ശേഖരിച്ചത്