"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:25, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=15088 | |സ്കൂൾ കോഡ്=15088 | ||
വരി 51: | വരി 52: | ||
=== ഇൻറസ്ട്രിയൽ വിസിറ്റ് === | === ഇൻറസ്ട്രിയൽ വിസിറ്റ് === | ||
[[പ്രമാണം:15088 littlekites iv.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഇൻറസ്ട്രിയൽ വിസിറ്റ് - പി കെ കെ ]] | [[പ്രമാണം:15088 littlekites iv.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഇൻറസ്ട്രിയൽ വിസിറ്റ് - പി കെ കെ ബേൿസ് ]] | ||
ലിറ്റിൽ കെെറ്റ്സിൻെറ ഒരു പ്രധാന പ്രവർത്തനമാണ് ഇൻറസ്ട്രിയൽ വിസിറ്റ്.2022-25 ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേൿസ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലാണ് വിസിറ്റ് ചെയ്തത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെ-റത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | ലിറ്റിൽ കെെറ്റ്സിൻെറ ഒരു പ്രധാന പ്രവർത്തനമാണ് ഇൻറസ്ട്രിയൽ വിസിറ്റ്.2022-25 ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേൿസ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലാണ് വിസിറ്റ് ചെയ്തത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെ-റത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | ||
വരി 82: | വരി 83: | ||
=== സംസ്ഥാന തല ക്യാമ്പ് === | === സംസ്ഥാന തല ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ||
=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | |||
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | |||
2022 - 25 ബാച്ചിലെ ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രേ ഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസ് നൽകി. സെപ്തംംബർ 2 ന് നൽകിയ ആനിമേഷൻ ക്ലാസിന് മുബഷിറ പി പി , ആയിഷ ഹനി, ഫാത്തിമ ഫർഹ എന്നിവരും സെപ്തംംബർ 5 ന് നൽകിയ പ്രോഗ്രാമിംഗ് ക്ലാസിന് മുഹമ്മദ് നാഫിൽ, ശിവന്യ കെ എസ് , മുഹമ്മദ് അസ്ലം എന്നിവരും നേതൃത്വം നൽകി. ജില്ലാ ക്യാമ്പിന്റെ അനുഭവങ്ങൾ മുബഷിറ പി പി യും എരണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പ് അനുഭവങ്ങൾ മുഹമ്മദ് നാഫിലും പങ്ക് വെച്ചു. | |||
=== സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ് === | |||
[[പ്രമാണം:15088 teachersDay 1 2024.jpg|ലഘുചിത്രം|അധ്യാപകദിനം]] | |||
[[പ്രമാണം:15088 teachersDay 2 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സിൻെറ ആദരം]] | |||
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മൂന്ന് ബാച്ചുകളിലെയും അംഗങ്ങൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു. | |||
== '''2022-25 ബാച്ചിൻെറ മികവുകൾ''' == | == '''2022-25 ബാച്ചിൻെറ മികവുകൾ''' == | ||
വരി 93: | വരി 101: | ||
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു. | * റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു. | ||
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി. | * ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി. | ||
== 2022-25 ബാച്ച് അംഗങ്ങൾ == | |||
{| class="wikitable" | |||
|+ | |||
! colspan="6" |ലിറ്റിൽ കെെറ്റ്സ് 2022-25 | |||
|- | |||
|1 | |||
|4613 | |||
|നഫീസത്തുൽ മിസ്രിയ്യ | |||
|15 | |||
|5138 | |||
|അഞ്ജന ബാബു | |||
|- | |||
|2 | |||
|4619 | |||
|ഫാത്തിമ ഫർഹ ഇ | |||
|16 | |||
|5144 | |||
|ഫാത്തിമ സന കെ കെ | |||
|- | |||
|3 | |||
|4620 | |||
|ഫാത്തിമത്തു ഫർഹാന | |||
|17 | |||
|5146 | |||
|റന ഷെറിൻ കെ | |||
|- | |||
|4 | |||
|4623 | |||
|രിഫാ ഫാത്തിമ കെ | |||
|18 | |||
|5174 | |||
|സക്കിയ ഫാത്തിമ കെ എ | |||
|- | |||
|5 | |||
|4628 | |||
|മുബഷിറ പി പി | |||
|19 | |||
|5177 | |||
|നയന ലക്ഷ്മി എം വി | |||
|- | |||
|6 | |||
|4669 | |||
|ആയിഷ ഹനി | |||
|20 | |||
|4698 | |||
|മുഹമ്മദ് നാഫിൽ ഇ | |||
|- | |||
|7 | |||
|4671 | |||
|അംന ഫാത്തിമ എ എം | |||
|21 | |||
|5018 | |||
|മുഹമ്മദ് അസ്ലം എം എ | |||
|- | |||
|8 | |||
|4672 | |||
|അസ്ന ഫാത്തിമ കെ | |||
|22 | |||
|5019 | |||
|ശിവഗോവിന്ദ് ടി | |||
|- | |||
|9 | |||
|4673 | |||
|ഫിദ ഫാത്തമ പി എം | |||
|23 | |||
|4687 | |||
|ഷുഹെെബ് എടവെട്ടൻ | |||
|- | |||
|10 | |||
|5136 | |||
|മുഹ്സിന പി | |||
|24 | |||
|5290 | |||
|മുഹമ്മദ് സഫ്വാൻ കെ എസ് | |||
|- | |||
|11 | |||
|4688 | |||
|ഫിദ ഫാത്തിമ സി | |||
|25 | |||
|5341 | |||
|''<u>നിയ ഫാത്തിമ</u>'' | |||
|- | |||
|12 | |||
|4766 | |||
|ഹനാന ജാസ്മിൻ | |||
|26 | |||
|5346 | |||
|''<u>ഫാത്തിമ റാഫിഹ ടി</u>'' | |||
|- | |||
|13 | |||
|5017 | |||
|ശിവന്യ കെ എസ് | |||
| | |||
| | |||
| | |||
|} |