Jump to content
സഹായം

"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
       <small>സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് വാർഡ് മെമ്പർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പരിസ്ഥിതി ദിനക്വിസ്,ചിത്രരചന എന്നിവ നടത്തി.

       ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേത്യത്വത്തിൽ കരുണാകരൻ മാസ്ററർ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രഗവൺമെൻ്റിൻ്റെ പദ്ധതിയായ "മേരി ലൈഫ്" പോർട്ടലിൽ ഏഴ് ദിവസത്തെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും റിപ്പോർട്ടും ഫോട്ടോ,വീഡിയോ സഹിതം അതാത് ദിവസം തന്നെ അപലോഡ് ചെയ്യുകയും ചെയ്തു.</small>
       ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേത്യത്വത്തിൽ കരുണാകരൻ മാസ്റ്റർ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്രഗവൺമെൻ്റിൻ്റെ പദ്ധതിയായ "മേരി ലൈഫ്" പോർട്ടലിൽ ഏഴ് ദിവസത്തെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും റിപ്പോർട്ടും ഫോട്ടോ,വീഡിയോ സഹിതം അതാത് ദിവസം തന്നെ അപ്ലോഡ് ചെയ്യുകയും ചെയ്തു.</small>
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:GS24-47453 P2.jpg|<small>പരിസ്ഥിതി ദിനം</small>
പ്രമാണം:GS24-47453 P2.jpg|<small>പരിസ്ഥിതി ദിനം</small>
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552958" എന്ന താളിൽനിന്ന് ശേഖരിച്ചത്