Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
  ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു.കുട്ടികൾക്കായി മെഹന്ദി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഒപ്പനമത്സരവും സംഘടിപ്പിച്ചു.മെഹന്ദി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് ടീമുകൾ വീതം മത്സരിച്ചു. ഒപ്പന മത്സരത്തിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ഒപ്പനയാണ് ഉണ്ടായിരുന്നത്.

==വായനാദിനം==
==വായനാദിനം==
  ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.
  ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M  വായനദിന സന്ദേശം നൽകി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A  രണ്ടാം സ്ഥാനം  ഫാത്തിമ നിത സി പി  10 A മൂന്നാം സ്ഥാനവും നേടി.

== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551564" എന്ന താളിൽനിന്ന് ശേഖരിച്ചത്