"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:07, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്→നല്ലപാഠം പ്രവർത്തനങ്ങൾ
വരി 49: | വരി 49: | ||
അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായ സെപ്റ്റംബർ 23ന് സിഎസ്ഐ എച്ച് എസ് ബദിരവിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബാലികമഠം സ്കൂളിലെ നല്ലപാഠം യൂണിറ്റ് ഊഷ്മളമായ സ്വീകരണം നൽകി. നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ ആംഗ്യഭാഷ പരിചയപ്പെടുത്തി. നല്ല പാഠം യൂണിറ്റിലെ കുട്ടികൾ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി സമൂഹത്തിന്റെ മുൻനിരയിൽ ഭിന്നശേഷിയുള്ള ഈ കുട്ടികളെ എത്തിക്കാൻ തങ്ങളുടെതായ കർത്തവ്യങ്ങൾ ചെയ്യുമെന്ന് നല്ലപാഠം പ്രവർത്തകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായ സെപ്റ്റംബർ 23ന് സിഎസ്ഐ എച്ച് എസ് ബദിരവിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബാലികമഠം സ്കൂളിലെ നല്ലപാഠം യൂണിറ്റ് ഊഷ്മളമായ സ്വീകരണം നൽകി. നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ ആംഗ്യഭാഷ പരിചയപ്പെടുത്തി. നല്ല പാഠം യൂണിറ്റിലെ കുട്ടികൾ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി സമൂഹത്തിന്റെ മുൻനിരയിൽ ഭിന്നശേഷിയുള്ള ഈ കുട്ടികളെ എത്തിക്കാൻ തങ്ങളുടെതായ കർത്തവ്യങ്ങൾ ചെയ്യുമെന്ന് നല്ലപാഠം പ്രവർത്തകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
</p></font> | </p></font> | ||
<gallery> | |||
പ്രമാണം:37049-sept23-1.jpg | |||
പ്രമാണം:37049-sept23-2.jpg | |||
പ്രമാണം:37049-sept23-3.jpg | |||
</gallery> | </gallery> |