Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
</gallery>
</gallery>
==നല്ലപാഠം പ്രവർത്തനങ്ങൾ==
==നല്ലപാഠം പ്രവർത്തനങ്ങൾ==
<font face=meera><p align=justify style="text-indent:75px>
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ബാലികാമഠം സ്‍കൂളിൽ വിപുലമായി ആചരിച്ചു.

നല്ലപാഠം യൂണിറ്റിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളെ ബോധവൽകരിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകാൻ ഉദ്‍ബോധിപ്പിക്കുകയും ചെയ്തു.

കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകളും ഔഷധസസ്യങ്ങളും നല്ല പാഠം പ്രവർത്തകർ ഗ്രോ ബാഗിൽ നടുകയും ചെയ്തുകൊണ്ട് ഈ 2023-24 അക്കാദമിക വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

</p></font>
<gallery>
<gallery>
പ്രമാണം:37049-env-1.jpg
പ്രമാണം:37049-env-1.jpg
പ്രമാണം:37049-env-2.jpg
പ്രമാണം:37049-env-2.jpg
</gallery>
</gallery>
<
2,923

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548668" എന്ന താളിൽനിന്ന് ശേഖരിച്ചത്