"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
09:46, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 72: | വരി 72: | ||
= അദ്ധ്യാപക രക്ഷകർതൃ സമിതി = | = അദ്ധ്യാപക രക്ഷകർതൃ സമിതി = | ||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ യു പി . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി. | ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ യു പി . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ മാനേജ്മെന്റ് കമ്മറ്റിയും പി.ടി.എ രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് കമ്മറ്റി അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. | ||
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == |