Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
==കാർഗിൽ വിജയ് ദിവസ്==
==കാർഗിൽ വിജയ് ദിവസ്==
കാർഗിൽ വിജയ് ദിവസം ആചരിച്ചു.
കാർഗിൽ വിജയ് ദിവസം ആചരിച്ചു.
<font face=meera><p align=justify style="text-indent:75px>
ബാലികാമഠം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു. തതവസരത്തിൽ അസംബ്ലിയിൽ നല്ലപാഠം യൂണിറ്റിലെ കുട്ടികൾ പോസ്റ്റർ പ്രദർശിപ്പിക്കുകയും കാർഗിൽ വിജയ് ദിവസത്തിന്റെ പ്രാധാന്യത്തെയും ഇന്ത്യൻ സേനയുടെ ത്യാഗത്തെയും സമർപ്പണത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റേസ് ശ്രീമതി ഷൈനി വർഗീസ്, ജൂലി അലക്സാണ്ടർ എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.1999ലെ കാർഗിൽ വീരയോദ്ധാവ് സുബൈദാർ മേജർ എസ് വേണുഗോപാൽ സാറിനെ  പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സുബൈദാർ മേജർ എസ് വേണുഗോപാൽ സാർ തന്റെ യുദ്ധകാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.  രാജ്യസ്നേഹത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ മാനം കാത്ത വീരഭടന്മാരെ അനുസ്മരിച്ചു.

</font>
<gallery>
<gallery>
പ്രമാണം:kargil-image.jpg|
പ്രമാണം:kargil-image.jpg|
</gallery>
==സ്കൂൾ കായികമേള 2024==
സ്കൂൾ കായികമേള- 2024 August 8,9 തീയതികൾ നടത്തുകയുണ്ടായി. കായികമേളയോടനുബന്ധിച്ച് നടത്തിയ മാർച്ച് പാസ്റ്റിന് തിരുമൂലപുരം എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ശ്രീമതി. ആശ, ജോയ് ആലൂക്കാസ് മാൾ മാനേജർ ശ്രീ. ഷെൽട്ടൻ .വി. റാഫേൽ എന്നിവർ സല്ല്യൂട്ട് സ്വീകരിക്കുകയും, സ്കൂൾ മാനേജർ ആഡ്വ. പ്രദീപ് മാമ്മൻ മാത്യുു പതാക ഉയർത്തി മേളയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ബിൽഹ ജെയ്ൻ ജോജി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.
<gallery>
പ്രമാണം:37049-SPORTS-1.jpeg|FLAG HOSTING
പ്രമാണം:37049-SPORTS-2.jpeg|MARCH PAST
പ്രമാണം:37049-SPORTS-4.jpeg|
</gallery>
==പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ്==
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടക്കുന്നതിനു മുന്നോടിയായി തിരുവല്ല ബാലികാമഠം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി.  സ്പോർട്സ്, നല്ലപാഠം, റെഡ്ക്രോസ്, ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ചു.  തിരുവല്ല ജോയ്ആലൂക്കാസിന്റ നേതൃത്വത്തിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ക്വിസ്സ മത്സരം നടത്തുകയും, വിജയികൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ്, ജോയ് ആലൂക്കാസ് മാൾ മാനേജർ ഷെൽട്ടൻ .വി. റാഫേൽ , അമാനീസ് സ്പോർട്ട്സ് അക്കാഡമി കോച്ച് തോമസ്, സീനിയർ അസിസ്റ്റന്റ് ആനി വർഗീസ് എന്നവർ പ്രസംഗിച്ചു.
<gallery>
പ്രമാണം:37049-OLYMPICS-1.jpeg|
പ്രമാണം:37049-OLYMPICS-2.jpeg|
പ്രമാണം:37049-OLYMPICS-3.jpeg|
</gallery>
</gallery>
2,643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548260...2551600" എന്ന താളിൽനിന്ന് ശേഖരിച്ചത്