Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


സ്കൂൾ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ലഘു പ്രസംഗം സ്കൂൾ തലത്തിൽ തിരികെ വിദ്യാവനത്തിലേക്ക്, വീട്ടിൽ ഒരു കൃഷിത്തോട്ടം, പ്രകൃതി യാത്ര, പരിസ്ഥിതി രചന ശില്പശാല എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ശൈലജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
സ്കൂൾ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ലഘു പ്രസംഗം സ്കൂൾ തലത്തിൽ തിരികെ വിദ്യാവനത്തിലേക്ക്, വീട്ടിൽ ഒരു കൃഷിത്തോട്ടം, പ്രകൃതി യാത്ര, പരിസ്ഥിതി രചന ശില്പശാല എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ശൈലജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
വിദ്യാവനത്തിൽ വൃക്ഷത്തൈ നട്ട് തിരികെ വിദ്യാവനത്തിലേക്ക് എന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി കുട്ടികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി വീട്ടിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ പള്ളിപ്പുഴ കിഴക്കേക്കര പ്രദേശത്തെ വയലും തോടും സന്ദർശിക്കുകയും തോട്ടിൽ
വിദ്യാവനത്തിൽ വൃക്ഷത്തൈ നട്ട് തിരികെ വിദ്യാവനത്തിലേക്ക് എന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി കുട്ടികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി വീട്ടിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ പള്ളിപ്പുഴ കിഴക്കേക്കര പ്രദേശത്തെ വയലും തോടും സന്ദർശിക്കുകയും തോട്ടിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്തു.
 
'''* ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ്'''
 
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് 2025 മാർച്ച് മാസത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും ഒന്നാം ഘട്ട ക്വിസ് മത്സരവും 12 / 06 / 2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . എച്ച് എം ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീ ഷൈജിത്ത് കരുവാക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് ഒന്നാം ഘട്ട മത്സരത്തിൽ 7 ബി ക്ലാസ്സിലെ നിരഞ്ജന പി വിജയിയായി.
 
'''* വായനയുടെ വസന്തകാലം'''
 
കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ്‌ എന്നിവർ സംസാരിച്ചു.
"എനിക്കും ഒരു ലൈബ്രറി"കുട്ടികൾ സ്വീറ്റ്സ് വാങ്ങുന്ന പൈസയിൽ നിന്നും ഒരു തുക ശേഖരിച്ച് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വീട്ടിൽ ലൈബ്രറി ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഇറക്കിയ നിയമോളുടെ "പറന്നിടും ഞാൻ ഒരു നാൾ"എന്ന പുസ്തകം കുട്ടികൾക്ക് നൽകി കൊണ്ടാണ് തുടക്കം കുറിച്ചത്.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543691" എന്ന താളിൽനിന്ന് ശേഖരിച്ചത്