"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:52, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
== '''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം''' == | == '''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം''' == | ||
സെൻതോമസ് തോപ്പ് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2024-2025 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ 26 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തി.തദവസരത്തിൽ സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ സാന്നിധ്യം ഉണ്ടായിരുന്നു. രക്ഷാകർത്താക്കൾക്ക് അന്ന് വിദ്യാർത്ഥികൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയെ തടയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ക്ലാസുകൾ കൊടുത്തു. പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ ലിജോ ജോസിനെയും പ്രസിഡണ്ടായി ശ്രീമതി ഡെൽമി റോണിഷിനെയും തിരഞ്ഞെടുത്തു. | സെൻതോമസ് തോപ്പ് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2024-2025 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ 26 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തി.തദവസരത്തിൽ സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ സാന്നിധ്യം ഉണ്ടായിരുന്നു. രക്ഷാകർത്താക്കൾക്ക് അന്ന് വിദ്യാർത്ഥികൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയെ തടയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ക്ലാസുകൾ കൊടുത്തു. പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ ലിജോ ജോസിനെയും പ്രസിഡണ്ടായി ശ്രീമതി ഡെൽമി റോണിഷിനെയും തിരഞ്ഞെടുത്തു. | ||