Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അഡാർട്ട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
2024-25 അദ്ധ്യയനവർഷത്തിലെ അഡാർട്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അഡാർട്ട് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു.  സ്കൂൾ അംഗണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി.
2024-25 അദ്ധ്യയനവർഷത്തിലെ അഡാർട്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അഡാർട്ട് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു.  സ്കൂൾ അങ്കണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543101" എന്ന താളിൽനിന്ന് ശേഖരിച്ചത്