"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:30, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]] | ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]] | ||
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]] | ||
[[പ്രമാണം:380982023h.jpg|center|ലഘുചിത്രം]] | |||
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | ||
==വീണ്ടും ചന്ദ്രനിലേക്ക് ഒരു യാത്ര== | ==വീണ്ടും ചന്ദ്രനിലേക്ക് ഒരു യാത്ര== | ||
വരി 70: | വരി 67: | ||
==അദ്ധ്യാപക ദിനം== | ==അദ്ധ്യാപക ദിനം== | ||
==കേരളപ്പിറവിയിൽ പിറന്നാൾ ആഘോഷം== | ==കേരളപ്പിറവിയിൽ പിറന്നാൾ ആഘോഷം== | ||
==X mas ആഘോഷം== | ==ഹരിതസഭ== | ||
കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിത സഭയിൽ ഞങ്ങളുടെ കുട്ടികളും പങ്കെടുത്തു. | |||
മാലിന്യസംസ്കരണരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത് .സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ വിജയിക്കുകയും ചെയ്തു. | |||
==X mas ആഘോഷം== | |||
==സ്കൂൾ വാർഷികാഘോഷം== | ==സ്കൂൾ വാർഷികാഘോഷം== |