"സെന്റ് തോമസ് എൽ പി എസ് മംഗളഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് മംഗളഗിരി (മൂലരൂപം കാണുക)
22:49, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017first draft
('{{prettyurl|st.josephsupsmannanam}} {{Infobox AEOSchool | സ്ഥലപ്പേര്= മംഗളഗിരി | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (first draft) |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
തീക്കോയി പഞ്ചായത്തിലെ 3-ആം വാർഡിലാണ് സെൻറ് തോമസ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കുന്നുകളും മലകളും നിറഞ്ഞ് യാത്രാസൗകര്യം തീരെയില്ലാതിരുന്ന മംഗളഗിരി പ്രദേശത്തെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് 1983-ൽ മംഗളഗിരി പള്ളിയുടെ കീഴിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുമതി ലഭിച്ചു. | |||
Nം. B1 4870 83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |