Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
[[പ്രമാണം:18028 ലോക ബാലികാ ദിനം.jpg|thumb|]]
[[പ്രമാണം:18028 ലോക ബാലികാ ദിനം.jpg|thumb|]]
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]]
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]]
*wood work - vidin TT 1st
*Bamboo Products - Muhammed Ajilan 1st
* coconut shell Products - Muhammed Nihal 2nd
* Metal Engraving - Jahana 3rd
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
ഹൈസ്കൂളിൽ നിന്നും wood work bamboo products എന്നീ ഇനങ്ങളിൽ A ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Coconut shell Products ൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. Metal engraving വിഭാഗത്തിൽ A ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി
LP വിഭാഗത്തിൽ നിന്നും wood work മത്സര ഇനത്തിൽ A ഗ്രേഡോടു കൂടി Midhun TT ഒന്നാം സ്ഥാനം കരസ്ഥമാക്കി
: മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ ഹൈസ്കുളിൽ നിന്നും 3 കുട്ടികൾ പങ്കെടുത്തു.
wood work ൽ vidint TT ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മേളയിൽ A ഗ്രേഡോടു കൂടി  ഒന്നാം സ്ഥാനം കരസ്ഥമാക്കി UP വിഭാഗത്തിൽ vegitable Printing മത്സരത്തിൽ Anikha A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
: തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


=== ക്ലാസ് മുറിയിൽ ചിത്ര പഠനം ===
=== ക്ലാസ് മുറിയിൽ ചിത്ര പഠനം ===
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524275" എന്ന താളിൽനിന്ന് ശേഖരിച്ചത്