Jump to content
സഹായം

"ഉപയോക്താവ്:Smhskoodathai" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,693 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജൂലൈ 2024
താളിലെ വിവരങ്ങൾ 47070 എന്നാക്കിയിരിക്കുന്നു
(ചെ.)No edit summary
(താളിലെ വിവരങ്ങൾ 47070 എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
47070
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി|
സ്ഥലപ്പേര്=കൂടത്തായി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂൾ കോഡ്=47070|
സ്ഥാപിതദിവസം=07|
സ്ഥാപിതമാസം=01|
സ്ഥാപിതവർഷം=1946|
സ്കൂൾ വിലാസം= കൂടത്തായി ബസാർ പി.ഒ, <br/>താമരശ്ശേരി
പിൻ കോഡ്=673 573 |
സ്കൂൾ ഫോൺ=0495 2248126
സ്കൂൾ ഇമെയിൽ=smhskoodathai@gmail.com|
സ്കൂൾ വെബ് സൈറ്റ്=smhskoodathai.in|smhskoodathai.in
ഉപ ജില്ല=താമരശ്ശേരി‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ HSS|
പഠന വിഭാഗങ്ങൾ3=LP,UP|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1015|
പെൺകുട്ടികളുടെ എണ്ണം=974|
വിദ്യാർത്ഥികളുടെ എണ്ണം=1989|
അദ്ധ്യാപകരുടെ എണ്ണം=63|
പ്രിൻസിപ്പൽ= ഫാ.സിബി പൊൻപാറ|
പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ഇ.ഡി. ഷൈലജ|
പി.ടി.ഏ. പ്രസിഡണ്ട്=മനോജ് കുമാരൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=൦|
സ്കൂൾ ചിത്രം=/home/aeiden/Desktop/school_47070_photo.jpeg|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
ചരിത്രം
1946ൽ ബിഷപ്പ് അൽദോ മരിയ പത്രോണി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെയെ സ്കൂൾ നടത്തുവാൻ ചുമതലപ്പെടുത്തി. ആദ്യ കുടിയേറ്റക്കാരനായ പള്ളിത്താഴത്ത് ചാണ്ടിച്ചേട്ടൻ സ്കൂൾ ആരംഭിക്കുവാൻ ബഹുമാനപ്പെട്ട ജയിംസ് അച്ചനെ സഹായിച്ചു. 1946ൽ ആദ്യ മാനേജരായി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെ നിയമിതനായി. 1946ൽ പള്ളിത്താഴത്ത് ചാണ്ടി മാസ്റ്റർ ആദ്യ അധ്യാപകനായി ചുമതലയേറ്റു.24-11-1948ൽ സ്കൂളിന് ഫാ.ജോൺ സെക്യൂറ എസ്.ജെ സ്ഥിരാംഗീകാരം നേടിയെടുത്തു. 1949 മുതൽ സി.എം.ഐ സഭാംഗങ്ങൾ ലാറ്റിൻ രൂപതക്കുവേണ്ടി സ്കൂൾ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫാ. ജോസ് എടമരം മാനേജരായി. 1953 ഏപ്രിൽ 1 ന് സ്കൂൾ ഹയർ എലമന്ററിയായി ഉയർത്തപ്പെട്ടു. ഫാ.റെയ്മണ്ട് സി.എം.ഐ ആയിരുന്നു ആദ്യ അംഗം. 1954 മുതൽ കോഴിക്കോട് ലാറ്റിൻ രൂപത സ്കൂളും സ്ഥലവും തലശ്ശേരി സുറിയാനി രൂപതക്ക് കൈമാറി. 1954 മുതൽ 1972 വരെ ഫാ. അന്റോണിനൂസ് കണിയാംകുന്നേൽ സി.എം.ഐ സ്കൂൾ മാനേജരായി സേവനം ചെയ്തു.
 
1962ൽ സ്കൂൾ തലശ്ശേരി രൂപതയിൽ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ൽ ഹൈസ്കൂൾ ആരംഭിച്ചു. എൻ.എം വർക്കി മാസ്റ്റർ നെല്ലിക്കുന്നേൽ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതൽ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതൽ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതൽ 42 വർഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കൽ സേവനം ചെയ്തു. 1946ൽ ആദ്യം സ്കൂളിൽ ചേർന്ന വിദ്യാർത്ഥി കളപ്പുരക്കൽ മാണിയും വിദ്യാർത്ഥിനി നെടിയാലിമുളയിൽ മറിയവുമായിരുന്നു.
1996ൽ സ്കൂളിന്റെ സുവർണജൂബിലിയാഘോഷിച്ചു. 2005ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ൽ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2015 ജൂണിൽ സ്കൂളിൽ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയിൽ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.
 
 
== മാനേജർമാർ ==
മാനേജർമാർ
1. ജെയിസം മൊന്തനാരി. എസ്.ജെ 1946-48
2. ജോൺ സെക്യൂറ എസ്.ജെ 1948-49
3. ജോസഫ് എടമരം എസ്.ജെ 1949-50
3. റെയ്മണ്ട് തകിടിയേൽ സി.എം.ഐ 1950-53
4.ഹെന്റ്റി സൂസോ പടിയറ സി.എം.ഐ 1953-54
5.അന്റോണിയൂസ് കണിയാംകുന്നേൽ സി.എം.ഐ 1954-72
6. ജോർജ്ജ് നാടുകാണിയിൽ സി.എം.ഐ 1972-75
7. ബർത്തലോമിയോ മഴുവഞ്ചേരി സി.എം.ഐ 1975-78
8. ജോർജ്ജ് കളത്തിൽ സി.എം.ഐ 1978-81
9.ജോൺ വിയാനി കാടൻകാവിൽ സി.എം.ഐ 1981-84
10.പീറ്റർ പാലാക്കുന്നേൽ സി.എം.ഐ 1984-86
11.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1986-87
12. സേവിയർ പുല്ലങ്കാവിൽ സി.എം.ഐ 1987-89
13. മാത്യു പന്തിരുവേലിൽ സി.എം.ഐ 1989-90
14.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1990-93
15.തോമസ് പന്തപ്ലാക്കൽ സി.എം.ഐ 1993-96
16.തോമസ് തെനേത്ത് സി.എം.ഐ 1996-99
17.ജോർജ്ജ് കാശാങ്കുളം സി.എം.ഐ 1999-02
18. ഫിലിപ്പ് പുത്തൻപറമ്പിൽ സി.എം.ഐ 2002-05
19.ജോസ് ഇടപ്പാടിയിൽ സി.എം.ഐ 2005-08
20. പോൾ ചക്കാനിക്കുന്നേൽ സി.എം.ഐ 2008-14
21. തോമസ് പുറപ്പന്താനം സി.എം.ഐ 2014-17
22.ജോസ് ഇടപ്പാടിയിൽ സി.എം.ഐ       20017-20
23. ജോർജ്ജ് ഏഴാനിക്കാട്ട് സി.എം.ഐ        2020-
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  S P C
*  Scout & Guide
*  ജെ.ആർ‍.സി.
*  Little Kites
*  N C C
*  ഔഷധത്തോട്ടം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
*  ക്ലബ്ബ് പ്രവർത്തനങ്ങൾ  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി,    റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
 
== മാനേജ്മെന്റ് ==
1962ൽ സ്കൂൾ തലശ്ശേരി രൂപതയിൽ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ൽ ഹൈസ്കൂൾ ആരംഭിച്ചു. എൻ.എം വർക്കി മാസ്റ്റർ നെല്ലിക്കുന്നേൽ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതൽ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതൽ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതൽ 42 വർഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കൽ സേവനം ചെയ്തു. 1946ൽ ആദ്യം സ്കൂളിൽ ചേർന്ന വിദ്യാർത്ഥി കളപ്പുരക്കൽ മാണിയും വിദ്യാർത്ഥിനി നെടിയാലിമുളയിൽ മറിയവുമായിരുന്നു. 1996ൽ സ്കൂളിന്റെ സുവർണജൂബിലിയാഘോഷിച്ചു. 2005ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ൽ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2015 ജൂണിൽ സ്കൂളിൽ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയിൽ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|-
 
== ഹെഡ് മാസ്റ്റർമാർ ==
 
|-
|1978- 84
| ടി. കെ വർക്കി
|-
|1984- 87
| എം. കെ ജോസഫ്
|-
|1987- 92
| എ. ചാണ്ടി
|-
|1992 - 94
 
|-
|1978- 84
| ടി. കെ വർക്കി
|-
|1984- 87
| എം. കെ ജോസഫ്
|-
|1987- 92
| എ. ചാണ്ടി
|-
|1992 - 94
 
|-
|1978- 84
| ടി. കെ വർക്കി
|-
|1984- 87
| എം. കെ ജോസഫ്
|-
|1987- 92
| എ. ചാണ്ടി
|-
|1992 - 94
 
|-
|1978- 84
| ടി. കെ വർക്കി
|-
|1984- 87
| എം. കെ ജോസഫ്
|-
|1987- 92
| എ. ചാണ്ടി
|-
|1992 - 94
 
<br>
 
==വഴികാട്ടി==
{{#multimaps:11.438254,76.035080E | width=800px | zoom=16 }}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  -താമരശ്ശേരി-മുക്കം റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്ന് കോടഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ എത്തിച്ചേരാം.
       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  60 കി.മി.  അകലം
 
|}
[[
 
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523996" എന്ന താളിൽനിന്ന് ശേഖരിച്ചത്