Jump to content
സഹായം

"ജി. എച്ച്. എസ്. ഉപ്പിലിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
          
          
      '''''  കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്.  1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ  ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ  പി.ടി.എ.കമ്മിററി നിലവിൽ വന്നു.  <br>ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു<br>കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.'''''
കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്.  1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ  ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ  പി.ടി.എ.കമ്മിററി നിലവിൽ വന്നു.  <br>ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു<br>കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.
'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523148" എന്ന താളിൽനിന്ന് ശേഖരിച്ചത്