Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന  കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

== സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം ==  
== കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം ==  
[[പ്രമാണം:18017-kabadi-23-1.jpg|400px|thumb|right|സബ്‍ജില്ലാ കബഡി വിജയികൾ കായികാധ്യാപകനോടൊപ്പം]]

2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ  സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി.  

== സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം ==

1,279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518732" എന്ന താളിൽനിന്ന് ശേഖരിച്ചത്