Jump to content
സഹായം

"എ.എം.എൽ.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഇന്ന്  കാണുന്ന ഈ വിദ്യാലയം 1941 ൽ  തുടങ്ങിയതായി രേഖകളിൽ കാണുന്നു .അന്ന് അഞ്ചാം തരം വരെയാണ് ഉണ്ടായിരുന്നത് .വേറെ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ഈ സ്ഥാപനം നെടുംപറമ്പിൽ മുരുക്കുംതടം ചേക്കുണ്ണിയാണ് സ്ഥാപിച്ചത് .അന്നത്തെ പ്രധാനാദ്ധ്യാപകൻ കോലോത്ത് ബാലകൃഷ്ണൻ ആയിരുന്നു .ഇതിനിടയിൽ ഓത്തുപുരയും വിദ്യാലയവും നിർത്തലാക്കുകയും തുടർന്ന് നടന്ന സന്ധി ചർച്ചകൾക്കുശേഷം അബ്ദുള്ളക്കുട്ടി എന്ന ചൂലൂക്കാരൻ അഹമ്മദ്കുട്ടി ഇന്ന് കാണുന്ന സ്ഥലത്തു വിദ്യാലയം പുനഃസ്ഥാപിച്ചു .അഹമ്മദ്കുട്ടിയിൽ നിന്ന്  മാണിയാത്ത് ശങ്കു എന്ന കൃഷിക്കാരൻ വാങ്ങുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251726" എന്ന താളിൽനിന്ന് ശേഖരിച്ചത്