"ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
08:33, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:വായനദിനം using HotCat) റ്റാഗ്: Manual revert |
No edit summary |
||
വരി 20: | വരി 20: | ||
[[വർഗ്ഗം:വായനദിനം]] | [[വർഗ്ഗം:വായനദിനം]] | ||
== ലോകലഹരിവിരുദ്ധദിനം == | |||
ലോകലഹരിവിരുദ്ധദിനമായ ജൂൺ26 പ്രത്യേകഅസംബ്ലി ചേർന്നു. താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ് കെ.ഒ. ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. ടി. പ്രസിഡന്റ് ബാബു പി. കെ. അധ്യക്ഷനായിരുന്നു. അധ്യാപികയായ ശ്രീമതി. റംല എം. വി. ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന കവിതാലാപനം, ദൃശ്യാവിഷ്കരണം എന്നിവ ഉണ്ടായിരുന്നു. |