"ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:04, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→ഗ്രന്ഥവഴി
(ചെ.) (→ഗ്രന്ഥവഴി) |
(ചെ.) (→ഗ്രന്ഥവഴി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===ഗ്രന്ഥവഴി=== | ===ഗ്രന്ഥവഴി=== | ||
വായനാമാസാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥവഴി എന്ന പേരിൽ പുസ്തക പ്രദർശനവും ഓർമ്മ പരിശോധനയും നടത്തി.സ്കൂൾ ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന പ്രസിദ്ധ പുസ്തകങ്ങൾ നടന്നു കാണുന്നതിനും വിവരങ്ങൾ ചോദിച്ചറിയുവാനും അവസരമൊരുക്കി. തുടർന്ന് | വായനാമാസാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥവഴി എന്ന പേരിൽ പുസ്തക പ്രദർശനവും ഓർമ്മ പരിശോധനയും നടത്തി.സ്കൂൾ ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന പ്രസിദ്ധ പുസ്തകങ്ങൾ നടന്നു കാണുന്നതിനും വിവരങ്ങൾ ചോദിച്ചറിയുവാനും അവസരമൊരുക്കി.പുസ്തകങ്ങളുടെ വിശാലമായ ലോകം കുട്ടികൾ വളരെ കൗതുക പൂർവം നോക്കിക്കാണുകയും അനുഭവിക്കുകയും ചെയ്തു. തുടർന്ന് സാഹിത്യ കൃതികളുടെയും അവയുടെ രചയിതാക്കളുടെയും പേരുകൾ എഴുതുന്ന മത്സരം നടത്തി. വളരെ ഉത്സാഹത്തോടെയും സജീവമായും കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പുസ്തകങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി. | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:30039 reading 2024.jpg | പ്രമാണം:30039 reading 2024.jpg | ||
വരി 6: | വരി 6: | ||
</gallery> | </gallery> | ||
</p> | </p> | ||
'''[https:// | '''[https://youtu.be/JDt11VPILR0?si=pfZs8sRNNZ6Ph0hi <small>വീഡിയോ കാണാം.....</small>]''' | ||
===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024.=== | ===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024.=== |