"പ്രമാണം:39047NEWCOMERS103210.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:39047NEWCOMERS103210.jpg (മൂലരൂപം കാണുക)
16:11, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vgssahsnediyavila എന്ന ഉപയോക്താവ് പ്രമാണം:NEW COMERS39047 103210.jpg എന്ന താൾ പ്രമാണം:NEWCOMERS39047 103210.jpg എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: misspelled matter) |
No edit summary |
||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ | പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത് . PTA പ്രസിഡന്റ് ശ്രീ അജിത് കുമാർ അധ്യക്ഷനായി ,യോഗനടപടികൾ കൃത്യം 9:30ന് ആരംഭിച്ചു . പ്രിൻസിപ്പാൾ ശ്രീമതി എസ് ലേഖ സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ ശ്രീ വി ശങ്കരൻപോറ്റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ശ്രീമതി സൂര്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവേശനോത്സവഗാനം ആലപിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി വത്സലയും മാതൃസമിതി പ്രസിഡന്റ് ശ്രീമതി ദീപ്തി സുഭാഷ് , വെണ്മണി ഗ്രമസേവാസമിതി സെക്രട്ടറി പി വി നന്ദകുമാർ നമ്പൂതിരി, ഹെഡ്മിസ്ട്രസ് ജി പ്രസീദ, സ്റ്റാഫ് സെക്രട്ടറി പി ആർ ഗോപികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു . തുടർന്നു പത്താംക്ലാസിനും, പ്ലസ്ടുവിനും ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . | ||
== അനുമതി == | == അനുമതി == | ||
{{PD-self}} | {{PD-self}} | ||