"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം (മൂലരൂപം കാണുക)
15:31, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ→ചരിത്രം
വരി 4: | വരി 4: | ||
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് വടകരയുടെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 2-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സെൻറ് ആൻറണീസ് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു. | ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് വടകരയുടെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 2-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സെൻറ് ആൻറണീസ് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു. | ||
[[പ്രമാണം:1Staghs1.jpg|ലഘുചിത്രം|പഴയസ്ക്കൂൾചിത്രം]] | [[പ്രമാണം:1Staghs1.jpg|ലഘുചിത്രം|പഴയസ്ക്കൂൾചിത്രം]] | ||
==''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ''== | |||
<gallery> | |||
Image:moth.jpg|<center><big>മദർ വെരോണിക്ക-സഭാസ്ഥാപക | |||
Image:16002_kus.png|<center>സി.കുസുമം | |||
Image:16002_roa.png|<center>സി.രൊസെർ എസി | |||
Image:16002_ana.png|<center>സി.അനൻസിറ്റ | |||
Image:16002_see.png|<center>സി.സീന | |||
Image:16002_rrr.png|<center>സിസ്റ്റർ റൊസറ്റ് | |||
Image:16002_nit.png|<center>സി.നിത്യ എസി | |||
Image:16002_jan.png|<center>സി.ജാൻസി | |||
Image:16002_ttt.png|<center>സി.തെരെസീന | |||
</gallery> | |||
<font color="blue"><u><br/> എന്റെ സ്ക്കൂളിന്റെ ശുചിത്വം..</u> | <font color="blue"><u><br/> എന്റെ സ്ക്കൂളിന്റെ ശുചിത്വം..</u> |