Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
പ്രമാണം:44228-2024lss1.jpg
പ്രമാണം:44228-2024lss1.jpg
</gallery>
</gallery>
https://www.facebook.com/share/p/jPJ3hncCDXqXA2E4/?mibextid=oFDknk
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/jPJ3hncCDXqXA2E4/?mibextid=oFDknk   '''എൽ എസ് എസ് വിജയി''']


=='''റിസൾട്ടും, പാഠപുസ്തക വിതരണവും'''==
=='''റിസൾട്ടും, പാഠപുസ്തക വിതരണവും'''==
വരി 174: വരി 174:
</gallery>
</gallery>
* വീഡിയോ കാണാൻ- [https://youtu.be/IZcRpGQgcB8?si=Ed4_pkmvXiVLIiQy '''📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം''']
* വീഡിയോ കാണാൻ- [https://youtu.be/IZcRpGQgcB8?si=Ed4_pkmvXiVLIiQy '''📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം''']
=='''അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം'''==
അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം അറബിക് അധ്യാപിക ശ്രീമതി റംല ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു.ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിന്റെ സാധ്യതകൾ വളരെ വലുതാണന്നും അറബി ഭാവിയുടെ ഭാഷയാണന്നും ഉദ്ഘാടന വേളയിൽ അധ്യാപിക പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ അദ്ധ്യക്ഷത വഹിച്ചു.
നാലാം ക്ലാസിലെ ഫഹ്മിത യാസ്മിൻ  ക്ലബ് കൺവീനറായും, നാലാം ക്ലാസിലെ മുഹമ്മദ് ഹിഷാം, നാജിയ ഫാത്തിമ എന്നിവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു.
<gallery mode="packed-hover">
പ്രമാണം:44228-2024arabicclubinaugration1.jpg
</gallery>
== '''സ്കൂൾ വാർത്ത''' ==
കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ കേരളകൗമുദി പത്രസമർപ്പണം 3/7/2024 ബുധനാഴ്ച രാവിലെ 10.00 മണിക്ക് നടന്നു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ സ്വാഗതം ആശംസിച്ചു. തൻ്റെ പ്രാഥമിക വിദ്യാലയത്തോടുള്ള സ്നേഹാദരങ്ങളും, കടപ്പാടും പങ്കുവച്ചു കൊണ്ട് ബഹുമാനപ്പെട്ട കോവളം MLA Adv.Mവിൻസൻ്റ് അവർകൾ *"എൻ്റെ വിദ്യാലയം എൻ്റെ കൗമുദി"* എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പത്രം സംഭാവനയായി നൽകുന്ന ശ്രീ.മേലാംകോട് സുധാകരൻ അവർകൾ പത്രം വായിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ Rev. Fr. വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണത്തിൽ കുഞ്ഞുണ്ണി മാഷിൻ്റെ വരികളിലൂടെ വായനയുടെ പ്രാധാന്യം പങ്കുവച്ചു.കേരളകൗമുദിയുടെ സർക്കുലേഷൻ മാനേജർ ശ്രീ.സേതുനാഥ് അവർകൾ, അധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ആശംസയും, ശ്രീമതി. അഖില ടീച്ചർ നന്ദിയും അർപ്പിച്ചു.
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/83EXti8jkGjQwZL3/?mibextid=oFDknk  '''സ്കൂൾ വാർത്ത''']
<gallery mode="packed-hover">
പ്രമാണം:44228-school vartha1.jpg
പ്രമാണം:44228-school vartha2.jpg
</gallery>
== '''ബഷീർ  ഓർമ്മദിനം ആചരിച്ചു''' ==
ബാലരാമപുരം : സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. കഥകളുടെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1994 ജൂലൈ 5 നാണ് ജനിച്ചത്. അദ്ദേഹം ഓർമ്മയായിട്ട്  ഇന്ന് 30 വർഷം പൂർത്തിയായി. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാ വർഷവും ബഷീർ ദിനമായി ആചരിക്കുന്നു.<br/>
<p style="text-align:justify">
    മലയാള നോവലിസ്റ്റും കഥാകൃത്തുമായ ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധകൃതികളായ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിവയിലെ കഥാപാത്രങ്ങളായി വിവിധ കുട്ടികൾ വേഷമിട്ടെത്തി. ഇതിൽ പാത്തുമ്മയും ആടും, കുട്ടികളിൽ ഏറെ കൗതുകമുണർത്തി.<br/>
<p style="text-align:justify">
ബഷീർ ദിനാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ നിർവ്വഹിച്ചു.ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്  കുട്ടികൾക്ക് വിശദീകരിച്ചു.<br/>
</p>
<gallery mode="packed-hover">
പ്രമാണം:44228-basheer ormadinam aacharichu1.jpg
പ്രമാണം:44228-basheer ormadinam aacharichu2.jpg
പ്രമാണം:44228-basheer oormadinam aacharichu3.jpg
പ്രമാണം:44228-basheer oormadinam aacharichu4.jpg
പ്രമാണം:44228-basheer oormadinam aacharichu5.jpg
പ്രമാണം:44228-basheer oormadinam aacharichu6.jpg
പ്രമാണം:44228-basheer oormadinam aacharichu7.jpg
പ്രമാണം:44228-basheer oormadinam aacharichu8.jpg
പ്രമാണം:44228-basheer oormadinam aacharichu9.jpg
പ്രമാണം:44228-basheer oormadinam aacharichu10.jpg
</gallery>
== '''പാർക്ക് നവീകരണം''' ==
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ടി.സുരേഷ് കുമാർ നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ ലോക്കൽ മാനേജർ.റവ.ഫാ. വിക്ടർ എവരിസ്റ്റസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ്, വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി, ഇടവകസെക്രട്ടറി ശ്രീ.ജയരാജ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.സറീന മാലിക്, ശ്രീ.സുനിൽ സാർ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു. കുറച്ച് നാളുകളായി  അടഞ്ഞു കിടന്നിരുന്ന നമ്മുടെ പാർക്ക് നവീകരണത്തെ പറ്റി സംസാരിച്ചപ്പോൾ വളരെ അനുഭാവപൂർവ്വം സഹായിച്ച ഡോ.ജയേഷ് തിരുമലയെ സ്കൂൾ പിടിഎ യുടെ പേരിൽ അഭിനന്ദിക്കുന്നു. കൂടാതെ, ക്ലാസ്സ്‌ മുറികളിലെ ഫാൻ ന്റെ അഭാവം മനസിലാക്കി ആവശ്യമായ ഫാൻ വാങ്ങി നൽകുകയും ചെയ്ത ബഹുമാനമുള്ള ശ്രീ ജയേഷ് തിരുമലയുടെ സേവനങ്ങൾ സ്തുത്യർഹമാണ്.
<gallery mode="packed-hover">
പ്രമാണം:44228-park naveekaranam 1.jpg
പ്രമാണം:44228-park naveekaranam 2.jpg
പ്രമാണം:44228-park naveekaranam 3.jpg
പ്രമാണം:44228-park naveekaranam 4.jpg
പ്രമാണം:44228-park naveekaranam 5.jpg
പ്രമാണം:44228-park naveekaranam 6.jpg
</gallery>
== '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''' ==
ഒന്നാം ക്ലാസിലെ മലയാളം  പാഠപുസ്തകത്തിലെ മുട്ടത്തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ..
* വീഡിയോ കാണാം- [https://www.facebook.com/share/v/VswqCFbWkHGi68YN/?mibextid=oFDknk  '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''']
== '''ബഷീർദിന കാഴ്ചകൾ''' ==
ബേപ്പൂർ സുൽത്താന്റെ പ്രസിദ്ധമായ ആക്ഷേപ ഹാസ്യ നോവലായ സ്ഥലം പ്രധാന ദിവ്യനിലെ ഒരു മുഖ്യ കഥാപാത്രം "എട്ടുകാലി മമ്മൂഞ്ഞ്." സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷാരോൺ പുനരാവിഷ്കരിച്ചപ്പോൾ... വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന സിനിമയിലെ ഒരു രംഗം. മതിലുകൾക്കിപ്പുറം സ്നേഹിച്ച ബഷീറും,നാരായണിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കി അതാല്യ മരിയ (Std 2)  പഴയകാല ചലച്ചിത്രത്തെ പുനരാവിഷ്കരിച്ചപ്പോൾ....
* വീഡിയോ കാണാം- [https://www.facebook.com/share/v/aY8k97WjqQCCSfU6/?mibextid=oFDknk '''ബഷീർദിന കാഴ്ചകൾ''']
* വീഡിയോ കാണാം- [https://www.facebook.com/share/v/CsQbNBkKQnDvmE9J/?mibextid=oFDknk '''ബഷീർദിന കാഴ്ചകൾ''']
== '''ബാലരാമപുരം St. Joseph's LP സ്കൂളിന് ഫാൻ''' ==
കളിപ്പാട്ടം, പാർക്ക്‌ നവീകരണം ഇവയിൽ ഒതുങ്ങുന്നില്ല, Dr. ജയേഷ് തിരുമലയുടെ നന്മ. ക്ലാസ്സ്‌ മുറികളിലെ ഫാൻ ന്റെ അഭാവം നേരിട്ട് മനസിലാക്കിയ അദ്ദേഹം 12 ഫാനുകൾ വാങ്ങി നൽകി ആ കുറവ് നികത്തി.നന്മയുടെ ആൾരൂപമായി നമ്മുടെ മുന്നിൽ എത്തിയ Dr. ജയേഷ് തിരുമലക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ. നന്ദി... നന്ദി... നന്ദി...
<gallery mode="packed-hover">
പ്രമാണം:44228-2024 kulirma 1.jpg
പ്രമാണം:44228-2024kulirma 2.jpg
</gallery>
== ക്ലാസ് പി.ടി.എ 12/7/2024 ==
അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള ക്ലാസ് പി.ടി.എ 12/7/2024 വെള്ളിയാഴ്ച നടന്നു.അക്കാദമിക് വർഷത്തിലെ ആദ്യ ദിനങ്ങളിലെ ക്ലാസ്റൂം വിശേഷങ്ങളും കണ്ടെത്തലുകളും പങ്കിടുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചു. സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പങ്കു വെച്ചു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി, വീട്ടിലും വിദ്യാലയത്തിലും കുട്ടിയെ പരിഗണിക്കേണ്ട മേഖലകൾ, പഠനമികവിനുള്ള യാത്രയിൽ ഒപ്പം ചേരേണ്ടതിൻ്റെ ആവശ്യകത അങ്ങനെ നീളുന്നു.
* കൂടുതലറിയാൻ- [https://www.facebook.com/share/v/x47VMgvERAuo3My3/?mibextid=qi2Omg  '''ക്ലാസ് പി.ടി.എ''']
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509272...2520179" എന്ന താളിൽനിന്ന് ശേഖരിച്ചത്