Jump to content
സഹായം

"എ എൽ പി എസ് കോവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

254 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


കോഴിക്കോട് കോര്പറേഷനിൽപെട്ട ഉമ്മളത്തുർ  എന്ന സ്ഥലത്താണ്  ഈ  സ്കൂൾ .നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി മന്നത്താനത്തതാഴത്തു  കണാരൻനായർ 1930.ൽ എൽപിസ്കൂൾ സ്ഥാപിച്ചു  .വിസ്‌തൃതമായ നെൽവയലുകൾക്കിടയിലുള്ള വയൽ വരമ്പുകൾക്കിടയിലൂടെ  നടന്നുചെന്നാൽ കാണുന്ന  ഓല മേഞ്ഞ  കെട്ടിടത്തിലാണ് ആദ്യകാലസ്കൂൾ പ്രവർത്തിച്ചിരുന്നത്..
കോഴിക്കോട് കോര്പറേഷനിൽപെട്ട ഉമ്മളത്തുർ  എന്ന സ്ഥലത്താണ്  ഈ  സ്കൂൾ .നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി മന്നത്താനത്തതാഴത്തു  കണാരൻനായർ 1930.ൽ എൽപിസ്കൂൾ സ്ഥാപിച്ചു  .വിസ്‌തൃതമായ നെൽവയലുകൾക്കിടയിലുള്ള വയൽ വരമ്പുകൾക്കിടയിലൂടെ  നടന്നുചെന്നാൽ കാണുന്ന  ഓല മേഞ്ഞ  കെട്ടിടത്തിലാണ് ആദ്യകാലസ്കൂൾ പ്രവർത്തിച്ചിരുന്നത്..എം.ടി  കരുണാകരൻനായർ ,കരുണാകരപണിക്കർ ,ഇമ്പച്ചൻമാസ്റ്റർ ,നാരായണൻനായർ കണ്ടകുട്ടിമാസ്റ്റർ ,കൃഷ്ണൻകുട്ടിമാസ്റ്റർ ,ദേവകിടീച്ചർ ,സ്വരസ്വതിടീച്ചർ,കല്യാണിടീച്ചർ,ചന്ദ്രൻമാസ്റ്റർ,പർവതിടീച്ചർ  എന്നിവർ ഈ സ്‌ക്കൂളിലെ  മുൻകലാധ്യാപകർ
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


<gallery>
#തിരിച്ചുവിടുക [[Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2]]
</gallery>
==ഭൗതികസൗകരൃങ്ങൾ==ഓട് പതിച്ച രണ്ടു് കെട്ടിടങ്ങൾ  ,മൈതാനം ,കംപ്യൂട്ടർലാബ് ,ടോയ്‌ലറ്റ് ,അടുക്കള ,കിണർ .
==ഭൗതികസൗകരൃങ്ങൾ==ഓട് പതിച്ച രണ്ടു് കെട്ടിടങ്ങൾ  ,മൈതാനം ,കംപ്യൂട്ടർലാബ് ,ടോയ്‌ലറ്റ് ,അടുക്കള ,കിണർ .
==മികവുകൾ==
==മികവുകൾ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250841" എന്ന താളിൽനിന്ന് ശേഖരിച്ചത്