Jump to content
സഹായം

"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
=== ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
=== ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
[[പ്രമാണം:41081 laharivirudha dinam.jpg|പകരം=കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു|അതിർവര|വലത്ത്‌|ലഘുചിത്രം|കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു]]
[[പ്രമാണം:41081 laharivirudha dinam.jpg|പകരം=കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു|അതിർവര|വലത്ത്‌|ലഘുചിത്രം|കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു]]
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു.  ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ലെ കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു.  ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.
[[പ്രമാണം:41081 laharivirudhadinam plakkard.jpg|പകരം=ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു|അതിർവര|ഇടത്ത്‌|ലഘുചിത്രം|ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു]]
സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507936" എന്ന താളിൽനിന്ന് ശേഖരിച്ചത്