"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:47108-yogaday-2.jpg|ലഘുചിത്രം]]
[[പ്രമാണം:47108-yogaday-2.jpg|ലഘുചിത്രം|യോഗദിനം]]

നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു.നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളും നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയും ഒരുമിച്ചാണ് യോഗാദിനം ആചരിച്ചത്.ഗവൺമെൻറ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ എസ് യോഗയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് NAM യോഗ ഇൻസ്ട്രക്ടർ ഡോ.ആഷ ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, പി ടി.എ പ്രസിഡൻറ് വിൽസൺ തറപ്പേൽ, ഷിജി ജോസഫ്, ജോസ ഫ് കുര്യൻ, സിസ്റ്റർ അന്നമ്മ  കെ. ജെ എന്നിവർ സംസാരിച്ചു[[പ്രമാണം:47108-prathibhasangamam-2.jpg|ലഘുചിത്രം]]

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507308" എന്ന താളിൽനിന്ന് ശേഖരിച്ചത്