"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വായനാദിനാചരണം ഗവ .ടൗൺ യു .പി .എസ്സ് ആറ്റിങ്ങലിൽ വായനാദിനാചരണത്തിന്റെ ഉത്‌ഘാടനവും വിപുലമായ പ്രവർത്തനങ്ങളും നടന്നു ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രപർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:42344 reading day1.jpg|ലഘുചിത്രം]]
[[പ്രമാണം:42344 reading day 2.jpg|ലഘുചിത്രം]]
വായനാദിനാചരണം  
വായനാദിനാചരണം  

ഗവ .ടൗൺ യു .പി .എസ്സ് ആറ്റിങ്ങലിൽ വായനാദിനാചരണത്തിന്റെ ഉത്‌ഘാടനവും വിപുലമായ പ്രവർത്തനങ്ങളും നടന്നു ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രപർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പുസ്തക പരിചയം ആസ്വാദനക്കുറിപ്പ് ,കഥ അവതരണം ,കവിത പറയണം ,വയനാടിനെ സന്ദേശ പ്രതിജ്ഞ ഇവാ ഉൾപ്പെടുത്തി ഓരോദിവസവും സ്പെഷ്യൽ അസംബ്ലി നടന്നു . പുസ്തക പ്രദർശനവും അതിനോട് അനുബന്ധിച്ചു ക്വിസ് മത്സരവും നടന്നു . വായന മത്സരം ,പോസ്റ്റർ നിർമ്മാണം ,ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു . എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കി ലാബ്രറിയന്മാരെ തിരഞ്ഞെടുത്തു . 'അമ്മ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം എടുത്തു . ഒരു വര്ഷം നീണ്ടുനിൽക്കുന്ന വായന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു

200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506133" എന്ന താളിൽനിന്ന് ശേഖരിച്ചത്