Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
[[പ്രമാണം:16008 yogha-3.jpeg|ലഘുചിത്രം]]

വില്ല്യാപ്പള്ളി : എം ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . പ്രശസ്ത യോഗാചാര്യൻ ഡോ.(HC) കെ പി ബാലകൃഷ്ണൻ അവർകൾ യോഗ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശംസുദ്ധീൻ  , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ഷഫീക് ടി , ശ്രീ. അബ്ദുൽ അസീസ്,ശ്രീ. ഫൻസീർപി പി (PET) NCC ഓഫീസർ ശ്രീ. ഷംസീർ പി , SPC ഓഫീസർ ശ്രീ. ഇസ്മായിൽ എം ഇ, ഷമീറ കെ, സുബിത പി. എൻ സി സി, എസ് പി സി, ഗൈഡ്, തുടങ്ങിയവർ പങ്കെടുത്തു..സ്കൂൾ അസ്സംബ്ലി യിൽ യോഗയും ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിഷ റഷ ( 10 J), മിസ്ന (9 I) തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് മുഴുവൻ കുട്ടികൾക്കും വേണ്ടി കുട്ടികളുടെ സമ്മർദ്ദവു പിരിമുറുക്കവും കുറക്കാൻ വേണ്ടി deep breathing exercise പരിചയപ്പെടുത്തൽ, ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടന്നു...

[[പ്രമാണം:16008 yogha-1.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]
[[പ്രമാണം:16008 yogha-4.jpeg|വലത്ത്‌|ലഘുചിത്രം|150x150ബിന്ദു]]

== '''''<big>മെഹന്തി ഫെസ്റ്റ്</big>''''' ==

794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504933" എന്ന താളിൽനിന്ന് ശേഖരിച്ചത്