"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:
===ദേശീയ അധ്യാപക ദിനം===
===ദേശീയ അധ്യാപക ദിനം===
ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ടീം ലിറ്റിൽ കൈറ്റ്സ് നേതൃത്വം 'ഗുരുവന്ദനം' എന്ന വീഡിയോ പുറത്തിറക്കി. യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും ബൊക്കെ നൽകി ആദരിച്ചു. ക്ലാസുകളിൽ കുട്ടികൾ അധ്യാപകരായി. ഒൻപതാം ക്ലാസിലെ കീർത്തന കൃഷ്ണൻ ഡോക്ടർ എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

===സ്കൂൾ കലാമേള===
===സ്കൂൾ കലാമേള===
12/10/2023 വ്യാഴാഴ്ച സ്കൂൾ കലാമേള വിവിധ പരിപാടികളോട് നടത്തപ്പെട്ടു. പിടിഎ പ്രസിഡൻറ് ശ്രീ. ശിവരാജ് വി ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കലാമേള ഗംഭീരമായി.

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503311" എന്ന താളിൽനിന്ന് ശേഖരിച്ചത്