ജി.എൽ.പി.എസ് ഏരിമല (മൂലരൂപം കാണുക)
13:39, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ഭൗതികസൗകരൃങ്ങൾ
വരി 37: | വരി 37: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഒറ്റ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. 1970 ല്‍ നിര്‍മ്മിക്കപ്പട്ട ഈ കെട്ടിടത്തിന് പിന്നീട് അറ്റകുറ്റപ്പണികളോ പുതിയ നിര്‍മ്മാണമോ ഒന്നും നടന്നില്ല. ഈ കെട്ടിടത്തിലാണ് ഓഫീസ് മുറിയും 4 ക്ലാസ് മുറിയും പ്രവര്‍ത്തിക്കുന്നത്. 2013 മുതല്‍ സ്കൂളില്‍ കുട്ടികളുടെ പ്രവേശനം കുറയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഒരു പ്രീ-പ്രൈമറി കൂടി തുടങ്ങാം എന്ന ധാരണയില്‍ പി.ടി.എ പ്രീ-പ്രൈമറി ( ഇഗ്ലീഷ് മീഡിയം ) ആരംഭിക്കാന്‍ തീരുമാനിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. | |||
ഇതിന്റെ ഫലമായി വീണ്ടും സ്കൂളില്‍ അഡ്മിഷന് വര്‍ദ്ധിക്കാനിടയായി. പക്ഷെ ക്ലാസ്സ് മുറികളുടേയും മറ്റ് ഭൌതിക സാഹചര്യങ്ങളുടേയും അഭാവം ഇന്നും ഈ വിദ്യാലയത്തെ കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളുടെ പട്ടികയില്‍ പെടുത്തുന്നു. സ്കൂളിന്റെ മുറ്റത്തു നിന്നു പോലും വാഹനസൌകര്യമുള്ള സമീപ വിദ്യാലയങ്ങള്‍ കുട്ടികളെ പെറുക്കികൊണ്ടുപോകുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |